യുജിസി നെറ്റ് പരീക്ഷയില്‍ വലിയ അപാകതകള്‍ ; എം.എസ്.എഫ് നാഷണൽ പ്രസിഡന്‍റ് പി.വി അഹ്മദ് സാജു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : രാജ്യത്തുടനീളം ലക്ഷക്കണക്കിന് വിദ്യാർഥികൾ എഴുതുന്ന യുജിസി നെറ്റ് പരീക്ഷയുടെ നടത്തിപ്പിൽ  വലിയ അപാകതകളാണ് എന്‍.റ്റി.എ നടത്തിയിരിക്കുന്നതെന്നു എം.എസ്.എഫ് നാഷണൽ പ്രസിഡന്‍റ് പി.വി അഹ്മദ് സാജു. പരീക്ഷയുടെ ഒന്നോ രണ്ടോ ദിവസങ്ങൾക്ക് മുമ്പുമാത്രമാണ് ഹാൾ ടിക്കറ്റ് ഇഷ്യൂ ചെയ്യുന്നത്. മാത്രമല്ല ഒട്ടുമിക്ക പേർക്കും സംസ്ഥാനത്തിന്‍റെ പുറത്തുൾപ്പെടെ വളരെ ദൂരെയുള്ള സ്ഥലങ്ങളിലാണ് കേന്ദ്രങ്ങൾ ലഭിക്കുന്നത് എന്നതുകൊണ്ട് തന്നെ ഒരു ദിവസം കൊണ്ട് യാത്ര ചെയ്യാൻ കഴിയാതെ പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

വിദ്യാർഥികൾക്ക് എത്തിപ്പെടാവുന്ന ദൂരത്തിലാക്കി പുനഃക്രമീകരിക്കണമെന്നും പരീക്ഷയുടെ ഒരാഴ്‌ച്ച മുമ്പെങ്കിലും ഹാൾ ടിക്കറ്റ് ഇഷ്യൂ ചെയ്യണമെന്നും വരാനിരിക്കുന്ന മറ്റു വിഷയങ്ങളുടെ പരീക്ഷകൾ അപാകതകൾ പരിഹരിച്ച് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...