എംഡിഎംഎയും കഞ്ചാവുമായി രണ്ട് പേരെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മഞ്ചേരി ടൗണിൽ വില്പന നടത്തുന്നതിനായി കൊണ്ടുവന്ന എംഡിഎംഎയും കഞ്ചാവുമായി രണ്ട് പേരെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി മംഗലശ്ശേരി സ്വദേശി വട്ടപ്പറമ്പിൽ ഷൗക്കത്തലിയുടെ മകൻ റഫീക്ക് (വയസ്സ് 35), മലപ്പുറം വള്ളിക്കാപറ്റ സ്വദേശി വടക്കുപുറത്ത് വീട്ടിൽ ഉമ്മറിന്‍റെ മകൻ മുഹമ്മദ് അഷ്റഫ് (വയസ്സ് 33) എന്നിവരെയാണ് മഞ്ചേരി ഇന്ത്യൻ മാളിന് സമീപത്തെ ലോഡ്ജിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്.

ഇവരിൽ നിന്നും 70 ഗ്രാം എംഡിഎംഎ, 60 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. പ്രതികളുടെ മുറിയിൽ മയക്കുമരുന്നുകൾ ഉപയോഗിക്കാനുള്ള ഉപകരണങ്ങളും ചില്ലറ കച്ചവടത്തിനുള്ള പാക്കിംഗ് മെറ്റീരിയലുകളും കണ്ടെത്തിയിട്ടുണ്ട്. മഞ്ചേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...