മെയ്‌ക്ക് ഇൻ ഇന്ത്യയുടെ പ്രാധാന്യം വർദ്ധിക്കുന്നു ; എസ്.ജയശങ്കർ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രാജ്യത്തെ പൗരന്മാരുടെ കഴിവുകൾ ആഗോള തലത്തിൽ വലിയ രീതിയിൽ അംഗീകരിക്കപ്പെടുന്നുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഇന്നത്തെ സമ്പദ്‌വ്യവസ്ഥയുടെ കാലത്ത് രാജ്യത്തിന്റേയും ഇവിടുത്തെ പൗരന്മാരുടെ കഴിവുകളുടെ പങ്കുമെല്ലാം വലിയ രീതിയിൽ വിലയിരുത്തപ്പെടുന്നുണ്ട്. സാങ്കേതിക മേഖലയിൽ കൈവരിച്ച പുരോഗതി തന്നെ വലിയ രീതിയിലുള്ള ആവശ്യകത ആഗോളതലത്തിൽ സൃഷ്ടിക്കുന്നുണ്ടെന്നും ജയശങ്കർ വ്യക്തമാക്കി. ഡൽഹിയിൽ നടന്ന ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ കഴിവുകൾ നീതിപൂർവ്വമായി പരിഗണിക്കപ്പെടുന്നത് കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്ന ഒരു ജോലിസ്ഥലം ആരംഭിക്കുമ്പോൾ പ്രതീക്ഷിക്കുന്നതിലും അധികം വേഗത്തിലായിരിക്കും നമ്മുടെ വളർച്ച ഉണ്ടാകുന്നത്. അപ്പോൾ ഓരോ ജോലിയുടേയും അതിന്റെ പ്രവർത്തനശൈലിയുമെല്ലാം വിപുലീകരിക്കേണ്ടതും മെച്ചപ്പെടുത്തേണ്ടതുമെല്ലാം കേന്ദ്രസർക്കാരിന്റെ കൂടെ പരിഗണനയിൽ വരുമെന്നും ജയശങ്കർ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...