മലങ്കര ഓർത്തഡോക്സ് സഭയുടെ വൈദിക ട്രസ്റ്റി സ്ഥാനാർത്ഥിയായി ഫാദർ കോശി ജോർജ് വരിഞ്ഞവിളക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയുടെ വൈദിക ട്രസ്റ്റി സ്ഥാനാർത്ഥിയായി ഫാദർ കോശി ജോർജ് വരിഞ്ഞവിളക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വിവിധ ഭദ്രാസനങ്ങളിൽ ഉൾപ്പെട്ട അസോസിയേഷൻ അംഗങ്ങളായ വൈദികരും വിശ്വാസികളും ചേർന്ന് ഒരു സെറ്റ് നാമനിർദ്ദേശ പത്രികയിൽ 30 പേർ വീതം ആകെ 90 പേർ ഒപ്പിട്ട മൂന്ന് സെറ്റ് നാമനിർദ്ദേശ പത്രികയാണ് വർണ്ണാധികാരി മുമ്പാകെ ഇന്ന് സമര്‍പ്പിച്ചത്. രാവിലെ കാതോലിക്കേറ്റ് അരമന ചാപ്പലിൽ പിതാക്കന്മാരുടെ കബറിടത്തിലെ പ്രാർത്ഥനയ്ക്ക് ശേഷമാണ് നാമനിർദ്ദേശ പത്രിക സമര്‍പ്പിച്ചത്.

 

 

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...

ഓപ്പറേഷൻ തൂഫാൻ അറസ്റ്റ് 10,000-ത്തിലേക്ക് ; ജയിലുകൾ നിറയുന്നു, കുടുങ്ങുന്നവരിലേറെയും ചെറുകിടക്കാർ

0
കൊച്ചി : ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ...

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...