മന്ത്രി സജി ചെറിയാന്റെ രാജി പ്രതിപക്ഷത്തിന്റെ വിജയം – ഇനിയും മുഖ്യമന്ത്രിയുടെ രാജിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മന്ത്രി സജി ചെറിയാന്‍ രാജിവെച്ചതോടെ പ്രതിപക്ഷം കൂടുതല്‍ ആവേശത്തിലാണ്. സ്വര്‍ണ്ണ കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ രാജിയിലേക്കാണ് ഇനിയും ശ്രദ്ധ കേന്ദ്രീകരിക്കുക. വീണുകിട്ടിയ ആയുധം തക്കത്തില്‍ ഉപയോഗിച്ച പ്രതിപക്ഷത്തിന്റെ വിജയമാണ് ഇത്. തൃക്കാക്കര തെരഞ്ഞെടുപ്പില്‍ 99 ന്റെ കൂടെ ഒന്നുകൂട്ടി 100 തികക്കും എന്ന് വീമ്പിളക്കിയ പിണറായി വിജയന് കനത്ത പ്രഹരമാണ് ഇപ്പോള്‍ ഓര്‍ക്കാപ്പുറത്ത് കിട്ടിയത്. മന്ത്രി സജി ചെറിയാന്‍ രാജി വെച്ചതോടെ ഇനിയും പിണറായി വിജയന്റെ രാജിയാണ് പ്രതിപക്ഷത്തിന്റെ ലക്‌ഷ്യം.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളത്തിലെ ജനത്തെ കളിയാക്കുന്ന ബജറ്റ് ; രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ

0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ....

ആരോഗ്യവകുപ്പ് ആസ്ഥാനത്ത് ഭരണസ്തംഭനം ; ഉദ്യോഗസ്ഥ തർക്കങ്ങൾ കാരണം പ്രതിരോധ യോഗങ്ങൾ അനിശ്ചിതത്വത്തിൽ

0
തിരുവനന്തപുരം: ഡിഎച്ച്എസ് ഓഫീസിൽ നടക്കേണ്ട പകർച്ചവ്യാധി പ്രതിരോഗ യോഗങ്ങൾ മുടങ്ങി. തിരുവനന്തപുരത്ത്...

തമിഴ്നാട് സർക്കാരിന്റെ നിലപാട് പെരിയാർ തീരത്ത് ആശങ്കയിൽ കഴിയുന്ന ആളുകളോടുള്ള വെല്ലുവിളിയാണെന്ന് മുല്ലപ്പെരിയാർ സമര...

0
ഇടുക്കി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയാൻ അനുവദിക്കില്ലെന്നും ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്നുമുള്ള...

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി 18 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി 18 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ പ്രതിക്ക്...