പ്രവാസി മലയാളി യുവാവ് സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

For full experience, Download our mobile application:
Get it on Google Play

റിയാദ് : പ്രവാസി മലയാളി യുവാവിനെ റിയാദിലെ ദിരിയ്യയിലുള്ള താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം നിലമ്പൂർ ഉപ്പട അച്ചക്കോട്ടിൽ റെജി – ശാന്തി ദമ്പതികളുടെ മകൻ അനന്തു (24) ആണ് മരിച്ചത്. ഏഴ് മാസം മുൻപാണ് അനന്തു പുതിയ വീസയിൽ റിയാദിലെത്തിയത്. ദിരിയ്യയിലെ ഒരു ഹോട്ടൽ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. അവിവാഹിതനാണ്. മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്. റിയാദിലെ കെഎംസിസി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, വൈസ് ചെയർമാൻ ഷറഫു പുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ നസീർ കണ്ണീരി, ജാഫർ വീമ്പൂർ, ശറഫുദ്ധീൻ തേഞ്ഞിപ്പാലം, അബ്ദു റഹ്മാൻ ചേലേമ്പ്ര ഒപ്പം അനന്തുവിന്റെ ബന്ധുവായ ഷിബു എന്നിവരാണ് നടപടിക്രമങ്ങൾക്ക് രംഗത്തുള്ളത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദിവസങ്ങൾക്ക് ശേഷം ചാഞ്ചാട്ടമില്ലാതെ സ്വർണ വില

0
തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസങ്ങളായി ചാഞ്ചാട്ടം തുടർന്നിരുന്ന സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. നിലവിൽ...

ലഡാക്കിന് സംസ്ഥാന പദവി ഇല്ല ; പുതിയ മാതൃക പരീക്ഷിക്കാൻ കേന്ദ്രം, ബില്ല് കൊണ്ടുവരാൻ...

0
ഡൽഹി : ലഡാക്കിന് സംസ്ഥാന പദവി നൽകാതെ പുതിയ മാതൃക പരീക്ഷിക്കാൻ...

ഒറ്റപ്പാലത്ത് തോട്ടിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി

0
പാലക്കാട്: ഒറ്റപ്പാലം കണ്ണിയംപുറം തോട്ടിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. കുഴിക്കാട്ടിൽ പറമ്പിൽ...

ഏഷ്യൻ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ കീഴടക്കി ജപ്പാൻ

0
ഫുക്കോക്ക (ജപ്പാൻ) : ഏഷ്യൻ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ക്വാർട്ടറിൽ തോൽവി....