കണ്ണിന് കുളിർമയേകി മലയാലപ്പുഴപൂരം

For full experience, Download our mobile application:
Get it on Google Play

മലയാലപ്പുഴ : ദേവീക്ഷേത്രത്തിലെ ഒൻപതാം ഉത്സവമായ ബുധനാഴ്ച വൈകീട്ട് ക്ഷേത്രമൈതാനിയിൽ നടന്ന മലയാലപ്പുഴ പൂരം കാണികൾക്ക് അനുഭൂതിയായി. നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻമാരും അവയുടെ മുകളിലായി മുത്തുക്കുടയും വെഞ്ചാമരവുമായി നിന്നവരും മട്ടന്നൂർ ശങ്കരൻകുട്ടിമാരാരും സംഘവും ഒരുക്കിയ പാണ്ടിമേളവും ഉത്സവാഘോഷത്തിന് പുതിയ മാനം തെളിയിച്ചു.

താഴം കര വകയായിരുന്നു മലയാലപ്പുഴ പൂരം സംഘടിപ്പിച്ചത്. വിഭവസമൃദ്ധമായ പൂര സദ്യയോടെയാണ് ആഘോഷങ്ങൾ തുടങ്ങിയത്. ശീതങ്കൻ തുള്ളലുമുണ്ടായിരുന്നു. നാലുമണിയോടെ മലയാലപ്പുഴ ക്ഷേത്രവും പരിസരവും പൂരപ്രേമികളെക്കൊണ്ട് നിറഞ്ഞു, തൃക്കടവൂർ ശിവരാജു, വെളിനല്ലൂർ മണികണ്ഠൻ, മധുരപ്പുറം കണ്ണൻ, തടത്താവിള രാജശേഖരൻ, ശക്തികുളങ്ങര രാജേശ്വരൻ എന്നീ അഞ്ച് ആനകളാണ് പൂരത്തിൽ പങ്കെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന് ; ശിവഗിരിയിലും ചെമ്പഴന്തിയിലും വിപുലമായ ചടങ്ങുകൾ

0
തിരുവനനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്. വർക്കല ശിവഗിരിയിലും ചെമ്പഴന്തി...

നേപ്പാൾ പ്രളയം ; മരണസംഖ്യ ഉയരുന്നു ; 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച്...

0
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തിൽ...

മകന്റെ ഗൃഹപ്രവേശ ചടങ്ങ് ക്ഷണിക്കാൻ പോയി മടങ്ങുമ്പോൾ അപകടം ; പിതാവ് മരിച്ചു

0
കോഴിക്കോട്: കൈതപ്പൊയിൽ - കോടഞ്ചേരി റോഡിൽ പിക്കപ് വാൻ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ...

യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും റഷ്യയുടെ മുന്നറിയിപ്പ്

0
മോസ്കോ: യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും...