Wednesday, May 7, 2025 1:06 pm

30 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി മലയാളി ഉള്‍പ്പെടെ മൂന്നുപേര്‍ ബംഗളൂരുവില്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : മയക്കുമരുന്നുമായി മലയാളി ഉള്‍പ്പെടെ മൂന്നുപേര്‍ ബംഗളൂരുവില്‍ പിടിയിൽ. 30 ലക്ഷത്തോളം വിലമതിക്കുന്ന 210 ഗ്രാം വരുന്ന 500 ലഹരിഗുളികകളും ആറു മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. മലയാളിയായ ഒരാളും രണ്ട് നൈജീരിയന്‍ പൗരന്മാരുമാണ് അറസ്​റ്റിലായത്.

ഇവര്‍ സഞ്ചരിച്ച കാറും പിടിച്ചെടുത്തതായി ജോയന്‍റ് കമീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു. സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിെന്‍റ ആന്‍റി നാര്‍കോട്ടിക്സ് വിങ്ങാണ് മൂന്ന് പേരെയും അറസ്​റ്റ്​ ചെയ്തത്. പിടിയിലായവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മല്ലപ്പള്ളി ടൗണിൽ ക്യാമറകൾ സ്ഥാപിച്ചു

0
മല്ലപ്പള്ളി : മല്ലപ്പള്ളി ടൗണിൽ ക്യാമറകൾ സ്ഥാപിച്ചു. ബസ്‌സ്റ്റാൻഡ്, മല്ലപ്പള്ളി...

എൻ. പ്രശാന്ത് ഐ.എ.എസിൻ്റെ സസ്പെൻഷൻ വീണ്ടും നീട്ടി

0
തിരുവനന്തപുരം : സമൂഹ മാധ്യമങ്ങളിലൂടെ വിമർശനം ഉന്നയിച്ചതിൻ്റെ പേരിൽ നടപടി നേരിട്ട...

ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ കശ്മീർ സജ്ജം ; മുഖ്യമന്ത്രി ഒമർ അബ്ദുള്ള

0
ശ്രീനഗർ: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഏത്...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ചേര്‍ന്ന ഉന്നത തല യോഗം അവസാനിച്ചു

0
ദില്ലി : ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ സ്ട്രൈക്കിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര...