എംആർഎഫ് ഉദ്യോഗസ്ഥരായ യുവാക്കൾ മുംബൈയിൽ വാഹനാപകടത്തിൽ മരിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : എം ആർ എഫ് ഉദ്യോഗസ്ഥരായ മലയാളി യുവാക്കൾ മുംബൈയിൽ വാഹനാ അപകടത്തിൽ മരിച്ചു. റാന്നി ഇടപ്പാവൂർ യദു ഭവനിൽ എം കെ രാജന്റെ മകൻ രാഹുൽ രാജ്( 32 ) വയനാട് പുൽപ്പള്ളി സ്വദേശി ഡിപിൻ പൈലി എന്നിവരാണ് ശനിയാഴ്ച രാത്രി 11 മണിക്ക് ബൈക്കും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്.

രാഹുൽ രാജ്‌ മൂന്ന് മാസം മുൻപാണ് വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് മടങ്ങിയത്. ഇടപ്പാവൂരിന്റെ പൊതുപ്രവർത്തന മേഖലകളിൽ നിറ സാന്നിദ്ധ്യവും ബാലഗോകുലം, രാഷ്ട്രീയ സ്വയം സേവക സംഘം , സൃഷ്ടി ക്ലബ്‌, സേവാഭാരതി എന്നീ സംഘടനകളിൽ നേതൃത്വവും വഹിച്ചിരുന്നു രാഹുല്‍. സതീദേവിയാണ് മാതാവ്. ഭാര്യ: മേഘ മോഹൻ, മകൻ: നവനീത് കൃഷണ. സംസ്കാരം പിന്നീട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശ്രീമതി ടീച്ചർക്കെതിരായ വ്യാജപ്രചാരണത്തിനെതിരെ രൂക്ഷ വിമർശനവുമായി എം.വി. ജയരാജൻ

0
കണ്ണൂര്‍: പി കെ ശ്രീമതി ടീച്ചര്‍ക്ക് എതിരെയുണ്ടായ വ്യാജ വാര്‍ത്ത പിതൃശൂന്യമാമെന്ന്...

അധമ മാധ്യമപ്രവർത്തനത്തിന്റെ ക്ലാസിക് ഉദാഹരണമാണ് ശ്രീമതി ടീച്ചർക്കെതിരായ പ്രചാരണം : പിണറായി വിജയൻ

0
തിരുവനന്തപുരം: മുന്‍ എംഎല്‍എയുടെ ഭാര്യയായി നടിച്ച് നിയമസഭയില്‍ നിന്ന് പി കെ...

​കെ.ടി.ഡി.സി ലോഗോ ദുരുപയോഗം ചെയ്ത് വ്യാജ സൈറ്റ് ; സൈബർ തട്ടിപ്പിനെതിരെ മുന്നറിയിപ്പ്

0
തിരുവനന്തപുരം: കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ പേരിൽ സൈബര്‍ തട്ടിപ്പെന്ന് പരാതി. കെടിഡിസിയുടെ...

അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് വീണ്ടുമൊരു രാജി കൂടി ; ആശ അരവിന്ദ് സ്ഥാനം...

0
കൊച്ചി: അമ്മ ഭരണസമിതിയില്‍ വീണ്ടും രാജി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ആശ...