മലയാളി ബാസ്‌ക്കറ്റ് ബോള്‍ താരം ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പാട്‌ന : മലയാളി ബാസ്‌ക്കറ്റ് ബോള്‍ താരം കെ.സി ലിതാര (23) ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍കണ്ടെത്തി. റെയില്‍വേയ്ക്ക് വേണ്ടിയാണ് കളിച്ചിരുന്നത്. കോഴിക്കോട് കത്തിയചാലി സ്വദേശിനിയാണ്. പാട്‌ന ഗാന്ധിനഗറിലെ ഫ്‌ളാറ്റിലായിരുന്നു താമസം. കോഴിക്കോട്ടേ വീട്ടില്‍ നിന്ന് ബന്ധുക്കള്‍ വിളിച്ചപ്പോള്‍ എടുക്കാതിരുന്നതിനാല്‍ ഫ്‌ളാറ്റ് ഉടമയെ വിളിച്ച്‌ അന്വേഷിക്കുകയായിരുന്നു .ഫ്‌ളാറ്റ് ഉടമ പോലീസില്‍ അറിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തി പരിശോധിച്ചപ്പോള്‍ ഫ്‌ളാറ്റ് ഉളളില്‍ നിന്ന് പൂട്ടിയിരിക്കയായിരുന്നു. വാതില്‍ തുറന്ന് നോക്കിയപ്പോള്‍ ലിതാര തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു.

ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. രാജ്യാന്തര വനിത ദിനത്തില്‍ ലിതാരയെ ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ ആദരിച്ചിരുന്നു. കഴിഞ്ഞ് ആറ് മാസമായി പാട്‌ന ദാനപുരിലെ ഡിആര്‍എം ഓഫീസില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു. മൃതദേഹം ഇന്ദിരഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പോസ്റ്റമോര്‍ട്ടം നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...