കുവൈത്ത് സിറ്റി: മാവേലിക്കര സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. മാവേലിക്കര തെക്കേക്കര മടത്തിൽ വീട്ടിൽ പ്രമോദ് കുമാർ (46) ആണ് മരിച്ചത്. ഗൾഫ് നാഷൻസ് ഫോർ കൺസ്ട്രക്ഷൻ മെറ്റീരിയൽ കമ്പനിയിൽ സീനിയർ അക്കൗണ്ടന്റായിരുന്നു ഇദ്ദേഹം. ഭാര്യ – കവിത നായർ , മക്കൾ – ആരതി, അഭിനവ്, അഭിനന്ദ്.
മാവേലിക്കര സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു
RECENT NEWS
Advertisment