ഹൃദയാഘാതം : മലയാളി റിയാദില്‍ നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

റിയാദ്: ഹൃദയാഘാതം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മലയാളി റിയാദില്‍ നിര്യാതനായി. പാലക്കാട് ആലത്തൂര്‍ ഇരട്ടകുളം കുന്നത്ത് പടി സ്വദേശി സക്കീര്‍ (52) ആണ് തിങ്കളാഴ്ച പുലര്‍ച്ചെ സനദ് ആശുപത്രിയില്‍ മരിച്ചത്. അഞ്ച് വര്‍ഷമായി റിയാദില്‍ ഹൗസ് ഡ്രൈവറായിരുന്നു. മൃതദേഹം റിയാദില്‍ ഖബറടക്കും.

പിതാവ്: മൊയ്തീന്‍, മാതാവ്: ബിഫാത്തിമ, ഭാര്യ: റഷീദ, മക്കള്‍: ഷകീബ് ഹുസൈന്‍, റിഷാന, നാഷിഫ്. മരണാനന്തര നിയമനടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കെ.എം.സി.സി പാലക്കാട് ജില്ല, പട്ടാമ്ബി മണ്ഡലം കമ്മിറ്റി ഭാരവാഹികളും ഫൈസല്‍ ആലത്തൂര്‍, മലപ്പുറം ജില്ലാ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ശറഫ് പുളിക്കല്‍ എന്നിവരും രംഗത്തുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ഉപേക്ഷിക്കാനെത്തി ; പ്രതിയെ എക്സൈസ് പിടികൂടി

0
കൊച്ചി : കഞ്ചാവ് അടങ്ങിയ പാഴ്‌സലുകൾ ആളൊഴിഞ്ഞ പറമ്പിൽ തള്ളാൻ എത്തിയയാളെ...

ഡാമുകളിൽ വെള്ളമില്ല : വൈദ്യുതിപ്രതിസന്ധി രൂക്ഷം ; ലോഡ് ഷെഡ്ഡിങ് ദീർഘിപ്പിച്ചേക്കും

0
സീതത്തോട്‌(പത്തനംതിട്ട) : കാലവർഷം കുറഞ്ഞതോടെ വൈദ്യുതി ബോർഡിന്റെ സംഭരണികളിൽ ജലനിരപ്പ്‌ കുറഞ്ഞു....

അമേരിക്കയിൽ ഇന്ത്യക്കാരനു നേർക്ക് വംശീയ അധിക്ഷേപം ; 15 തവണ കുത്തി പരുക്കേൽപ്പിച്ചു

0
വാഷിങ്ടൺ : അമേരിക്കയിൽ ഇന്ത്യക്കാരനു നേർക്ക് വംശീയ അധിക്ഷേപവും ആക്രമണവും. അമേരിക്കയിലെ...

സ്ത്രീകൾക്ക് സ്വർണം സൂക്ഷിക്കാനുള്ള അറിവുണ്ട്, ഭർത്തൃവീട്ടുകാർക്ക് നൽകേണ്ട : ഹൈക്കോടതി

0
കൊച്ചി : വിദ്യാസമ്പന്നരായ പുതിയകാലത്തെ സ്ത്രീകൾ വിവാഹംകഴിഞ്ഞ് ഭർത്തൃവീട്ടിൽ എത്തിയാലുടൻ പണവും...