സൗദി അറേബ്യയിൽ പ്രസവത്തിനിടെ മലയാളി നഴ്‌സ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

സൗദി : സൗദി അറേബ്യയിൽ പ്രസവത്തിനിടെ മലയാളി നഴ്‌സ് മരിച്ചു. കൊല്ലം പത്തനാപുരം സ്വദേശിനി ആൻസി ഫാത്തിമയാണ് (31) മരിച്ചത്. ആൻസിയുടെ ആദ്യ പ്രസവമായിരുന്നു. അഞ്ചു വർഷമായി ബുറൈദയിലെ പ്രിൻസ് സുൽത്താൻ കാർഡിയാക് സെന്ററിൽ നഴ്സ് ആയി സേവനമനുഷ്ഠിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രസവത്തിനായി ബുറൈദ എംസിഎച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് തിങ്കളാഴ്ച സിസേറിയന് വിധേയമാക്കി. തൊട്ടടുത്ത ദിവസം പനിയും ശ്വാസതടസവും അധികമാവുകയും ഉനൈസ കിങ് സൗദ് ആശുപത്രിയിലേക്ക് മാറ്റുകയും വീണ്ടും ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം നില മോശമാകുകയും രാത്രിയോടെ മരണം സംഭവിക്കുകയുമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...