ലോകത്തെ ഏറ്റവും മികച്ച 50 സ്ഥലങ്ങളില്‍ ഗുജറാത്തിലെ അഹമ്മദാബാദും ; ക്രെഡിറ്റ് മുഴുവന്‍ മോദിക്കെന്ന് അമിത് ഷാ

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: 2022ലെ ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങള്‍ എന്ന പേരില്‍ ടൈം മാഗസിന്‍ തെരഞ്ഞെടുത്ത അന്‍പത് സ്ഥലങ്ങളില്‍ ഇന്ത്യയിലെ കേരളവും അഹമ്മദാബാദും തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷം പങ്കുവെച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എല്ലാ ഇന്ത്യക്കാര്‍ക്കും പ്രത്യേകിച്ച്‌ ഗുജറാത്തിലെ ജനങ്ങള്‍ക്ക് അഭിമാനിക്കാവുന്ന നിമിഷമാണിതെന്ന് അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

ഗുജറാത്തിലെ ഏറ്റവും വലിയ നഗരമായ അഹമ്മദാബാദിനെ ഇന്ത്യയിലെ ആദ്യത്തെ ലോക പൈതൃക നഗരമായി യുനെസ്‌കോ തെരഞ്ഞെടുത്തിട്ടുണ്ട്. അഹമ്മദാബാദ് ടൈം മാഗസിന്‍ പട്ടികയില്‍ ഇടം നേടിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷാ പ്രകീര്‍ത്തിച്ചു. ‘2001 മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയങ്ങള്‍ ഗുജറാത്തില്‍ ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അടിത്തറ പാകി. സബര്‍മതി നദീതീരവും അഹമ്മദാബാദിലെ സയന്‍സ് സിറ്റിയും ഇതിന് ഉദ്ദാഹരണങ്ങളാണ്. അടുത്ത തലമുറയ്ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇന്ത്യയുടെ ഭാവി സജ്ജമാക്കുന്നതിനും മോദി എപ്പോഴും ഊന്നല്‍ നല്‍കാറുണ്ട്’- അമിതാ ഷാ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തളം കടയ്ക്കാട് വീടുകളില്‍ വെള്ളം കയറി തുടങ്ങി : പ്രദേശവാസികളെ സ്ഥലത്ത് നിന്നും മാറ്റുന്നു

0
പന്തളം :കടയ്ക്കാട് കൃഷി ഫാമിന് പിന്നിലുള്ള വീടുകളിൽ വെള്ളം കയറി തുടങ്ങിയാതോടെ...

സെക്രട്ടറിയേറ്റിന് മുന്നിലെ എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരം ഇന്ന് ഇരുപത്തിയൊമ്പതാം ദിവസം

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരം ഇന്ന് ഇരുപത്തിയൊമ്പതാം ദിവസം....

ശബരിമലയിലേക്കുള്ള മിൽമ നെയ് ക്രമക്കേട് ആരോപണം തള്ളി മിൽമ ചെയർമാൻ കെ എസ് മണി

0
പത്തനംതിട്ട: ശബരിമലയിലേക്കുള്ള മിൽമ നെയ് ക്രമക്കേട് ആരോപണം തള്ളി മിൽമ ചെയർമാൻ...

കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ ഇരയായവർക്കായി സർക്കാർ പ്രഖ്യാപിച്ച ധനസഹായ തുക കൈമാറിയതായി റവന്യൂ വകുപ്പ്...

0
തിരുവനന്തപുരം: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ ഇരയായവർക്കായി സർക്കാർ പ്രഖ്യാപിച്ച ധനസഹായ...