സൗദിയിൽ പെട്രോൾ പമ്പിൽ മലയാളിക്ക് വെടിയേറ്റ സംഭവത്തിൽ പ്രതിക്ക് ഏഴുവർഷം തടവും പിഴയും

For full experience, Download our mobile application:
Get it on Google Play

റിയാദ് : പെട്രോൾ പമ്പിൽ മലയാളിക്ക് വെടിയേറ്റ സംഭവത്തിൽ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു. ഏഴ് വർഷം തടവും പിഴയുമാണ് വിധിച്ചത്. കൊല്ലം നെടുമ്പന കുളപ്പാടം സ്വദേശി മുഹമ്മദിനാണ് (27) ആഴ്ചകൾക്ക് മുമ്പ് വെടിയേറ്റത്. റിയാദ് പ്രവിശ്യയിലെ വാദി ദിവാസിറലുള്ള പെട്രോൾ പമ്പിലാണ് സംഭവം. ആഗസ്റ്റ് 12ന് പുലർച്ച ആയിരുന്നു വെടിവെപ്പുണ്ടായത്.

പെട്രോളടിച്ച് പണം നൽകാതെ പോവാനൊരുങ്ങിയപ്പോൾ ചോദ്യം ചെയ്തതിനായിരുന്നു വെടിവെക്കാൻ കാരണം. തുടക്ക് വെടിയേറ്റ മുഹമ്മദ് മിലിറ്ററി ആശുപത്രിയിൽ ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലാണ്. വെടിയേറ്റ് 15 മിനിറ്റോളം പെട്രോൾ പമ്പിൽ കിടന്ന മുഹമ്മദിനെ സഹപ്രവർത്തകരാണ് ആശുപത്രിയിൽ എത്തിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...