മണ്ഡപേശ്വർ ക്ഷേത്രത്തിൽ തിരുവാതിരകളി അവതരിപ്പിച്ച് മലയാളി വനിതകൾ ; കലാസ്വാദകരാൽ നിറഞ്ഞ് സദസ്

For full experience, Download our mobile application:
Get it on Google Play

മുംബൈ : ബോറിവലിയിലെ അതിപുരാതനമായ മണ്ഡപേശ്വർ ഗുഹാക്ഷേത്രത്തിൽ ഈ വർഷത്തെ മഹാ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ചു ബോറിവിലിയിലെ മലയാളി വനിതകൾ നമ്മുടെ പൈതൃക കലയായ തിരുവാതിരകളി അവതരിപ്പിച്ചു. കലാസ്വാദകരാൽ നിറഞ്ഞ സദസ് കേരളീയ കലാരൂപത്തെ ആർത്ത് വിളിച്ച് ആസ്വദിച്ചു. ബിജെപി അംഗമായ ശ്രീമതി സിമി സജീവ് സംഘടിപ്പിച്ച ഈ കലാ രൂപം ചിട്ടപ്പെടുത്തിയത് ശ്രീമതി രാജേശ്വരി നമ്പ്യാർ ആണ്.

മുൻ ഉത്തർപ്രദേശ് ഗവർണർ പദ്മഭൂഷൺ ശ്രീരാം നായികും, മുംബൈ നോർത്ത് എം.പി. ശ്രീ ഗോപാൽ ഷെട്ടിയും, മറ്റ് വിശിഷ്ടാതിഥികളും ചേർന്ന് പങ്കെടുത്തവർക്കെല്ലാം ആശംസാപത്രവും സമ്മാനവും നൽകി ആദരിക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...