ബംഗളൂരുവില്‍ മലയാളി യുവാവിന്റെ കൊലപാതകം ;പരാതിയുമായി കുടുംബം

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു:   ബംഗളൂരുവില്‍ കുത്തേറ്റ് മരിച്ച മലയാളി യുവാവ് സനു തോംസണിന്റെ കൊലപാതകത്തില്‍ പോലീസ് അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യവുമായി ബന്ധുക്കള്‍.  ക്വട്ടേഷന്‍ സംഘം ആളുമാറി കുത്തിയതാവാമെന്ന് സംഭവത്തിന് പിന്നാലെ ജിഗിനി പോലീസ് അറിയിച്ചെങ്കിലും പിന്നീട് കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്നാണ് കുടുംബത്തിന്റെ പരാതി.  ജോലി ചെയ്യുന്ന കമ്പനിയ്ക്ക് ഏകദേശം 150 കിലോമീറ്റര്‍ അകലെ വച്ചാണ് ബൈക്കില്‍ എത്തിയ സംഘം സനുവിനെ കുത്തിയ ശേഷം കടന്നുകളഞ്ഞത്.  നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ സനു ആശുപത്രിയില്‍ എത്തും മുമ്പ് മരിക്കുകയും ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കാസര്‍കോട് രാജപുരം സ്വദേശി സനുവിനെ ബെംഗളൂരിലെ ജിഗിനിയില്‍വെച്ച് മൂന്നംഗ സംഘം കുത്തിക്കൊന്നത്.  ക്വട്ടേഷന്‍ സംഘം ആളുമാറി കുത്തിയതാവാമെന്ന് സംഭവത്തിന് പിന്നാലെ ജിഗിനി പോലീസ് അറിയിച്ചെങ്കിലും പിന്നീട് കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്നാണ് കുടുംബത്തിന്റെ പരാതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്യം പോലെ പരിശീലനമില്ല ; സിവിൽ സർവീസ് കോച്ചിംഗ് സെൻറർ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ...

0
കോട്ടയം: പരസ്യത്തിൽ വാഗ്ദാനം ചെയ്ത സൗകര്യങ്ങളോ യോഗ്യരായ അധ്യാപകരെയോ നൽകാതിരുന്ന...

വി.ഡി. സതീശനെതിരെ എപി വിഭാഗം സുന്നികളുടെ യുവജന-വിദ്യാർത്ഥി സംഘടനകൾ

0
കോഴിക്കോട്: സ്ത്രീകളുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ കാന്തപുരത്തെ വിമർശിച്ച വി.ഡി....

പിണറായി വിജയൻ്റെ പയ്യന്നൂർ, തളിപ്പറമ്പ് പ്രസം​ഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ടി കെ ​ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായി വിജയൻ്റെ പയ്യന്നൂർ, തളിപ്പറമ്പ് പ്രസം​ഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന്...

കൊച്ചി മെട്രോ തൂണുകൾക്ക് സമീപത്തെ റോഡ് തകർച്ച പരിഹരിക്കാൻ 10 കോടി അനുവദിച്ച് സർക്കാർ

0
കൊച്ചി: കൊച്ചി മെട്രോ തൂണുകൾക്ക് സമീപം റോഡ് ഇടിഞ്ഞുതാഴുന്നതു മൂലമുണ്ടാകുന്ന...