തിരുവനന്തപുരം: മലയിൻകീഴിൽ സിപിഎം – ബിജെപി സംഘർഷം. ഇന്നലെ രാത്രി 10 മണിക്ക് ശേഷമാണ് സംഘർഷമുണ്ടായത്. ഇരു പാർട്ടികളുടെയും പ്രവർത്തകർ തമ്മിലുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഗർഭിണി ഉൾപ്പടെയുള്ളവർക്ക് പരിക്കേറ്റെന്നാണ് പരാതി. ഇരു വിഭാഗത്തിലുമായി പത്തോളം പേർ മലയിൻകീഴ് പോലീസ് കസ്റ്റഡിയിലുണ്ട്.
മലയിൻകീഴിൽ സിപിഎം – ബിജെപി സംഘർഷം ; ഗർഭിണി അടക്കമുള്ളവർക്ക് പരിക്കെന്ന് പരാതി
RECENT NEWS
Advertisment