കൊറോണ രോഗികളെ ശുശ്രൂഷിച്ച നേഴ്‌സുമാരെ വാടകവീട്ടില്‍ നിന്ന് പുറത്താക്കി

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : കൊറോണ രോഗികളെ ശുശ്രൂഷിച്ച നാ​ല് പുരുഷ  നേഴ്‌സുമാരെ വാടകവീട്ടില്‍ നിന്ന് പുറത്താക്കി. ഇ​ന്ന​ലെ രാ​ത്രി​യി​ല്‍ കോ​ട്ട​യം ക​സ്തൂ​ര്‍​ബ ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള വാ​ട​ക​വീ​ട്ടി​ല്‍ നി​ന്നു​മാ​ണ് ഇവരെ ഇ​റ​ക്കി​വി​ട്ട​ത്.

നാ​ലു നേ​ഴ്സു​മാ​ര്‍ ഒ​രു​മി​ച്ചാ​യി​രു​ന്നു ഈ ​വീ​ട്ടി​ല്‍ താ​മ​സി​ച്ചി​രു​ന്ന​ത്. സം​ഭ​വ​ത്തെ​തു​ട​ര്‍​ന്നു കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആശു​പ​ത്രി അ​ധി​കൃ​ത​ര്‍ നേ​ഴ്സു​മാ​ര്‍​ക്ക് പേ ​വാ​ര്‍​ഡി​നു മു​ക​ളി​ല​ത്തെ നി​ല താ​മ​സസൗ​ക​ര്യ​ത്തി​നാ​യി ഒ​രു​ക്കി ന​ല്കി​യി​ട്ടു​ണ്ട്. വാ​ട​ക വീ​ട്ടി​ല്‍ നി​ന്നും നേ​ഴ്സു​മാ​രെ ഇ​റ​ക്കി​വി​ട്ട സം​ഭ​വം സ​ര്‍​ക്കാ​രി​നെ അ​റി​യി​ക്കു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...