മാലിദ്വീപിലെ തെരഞ്ഞെടുപ്പിന്‌ തിരുവനന്തപുരത്ത് ബൂത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മാലിദ്വീപ് പ്രസിഡന്റ തെരഞ്ഞെടുപ്പിന് തിരുവനന്തപുരത്തെ കോണ്‍സുലേറ്റ് ഓഫീസ് പോളിംഗ് കേന്ദ്രമായി. ഇന്ത്യയിലുള്ള 417 മാലിക്കാര്‍ക്കും തിരുവനന്തപുരത്തെത്തി മാത്രമാണ് വോട്ട് ചെയ്യാന്‍ കഴിയുക. നിലവിലെ പ്രസിഡന്റ് ഇബ്രാഹീം മുഹമ്മദ് സ്വാലിഹിന്റേതുള്‍പ്പടെ ആകെ 7 പാര്‍ട്ടികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ബാലറ്റ് വോട്ടിലൂടെയാണ് പ്രസിഡന്റിനെ കണ്ടെത്തുന്നത്.

മാലിദ്വീപിന് പുറത്ത് തിരുവനന്തപുരം, ക്വാലാലംപൂര്‍, കൊളംബോ, ലണ്ടന്‍, അബുദാബി എന്നിവിടങ്ങളിലും പോളിംഗ് സ്റ്റേഷനുകള്‍ തയാറാക്കി പൗരന്മാര്‍ക്ക് വോട്ടവകാശം ഉറപ്പു വരുത്തുന്നുണ്ട് മാലിദ്വീപ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. രാവിലെ 8.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് പോളിംഗ്. രണ്ട് ലക്ഷത്തി എണ്‍പത്തി രണ്ടായിരത്തിലധികം വോട്ടര്‍മാരാണ് മാലിദ്വീപ് പ്രസിഡന്റ് തെരരഞ്ഞെടുപ്പില്‍ വിധിയെഴുതുന്നത്. പോളിങ് പൂര്‍ത്തിയാക്കി ഇന്ന് വൈകിട്ടോടെ തന്നെ പുതിയ പ്രസിഡന്റ് ആരെന്നറിയാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പോലീസ് യൂണിഫോമിട്ട് ഉദ്യോഗസ്ഥർ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നത് വിലക്കിയ സർക്കുലർ ഹൈക്കോടതി സ്റ്റേ...

0
ന്യൂഡൽഹി: നിയമപരിപാലനത്തില്ലാതെ പോലീസ് യൂണിഫോമിട്ട് ഉദ്യോഗസ്ഥർ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നത്...

ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെയുണ്ടായ അപകടം; തിക്കിലും തിരക്കിലും ഒരു മരണം

0
ഒഡീഷ: ഒഡീഷയിലെ പുരിയില്‍ നടന്ന ജഗന്നാഥ ക്ഷേത്രത്തിൽ നടന്ന രഥയാത്രക്കിടെ ഉണ്ടായ...

മുഖ്യമന്ത്രി വി ഡി സതീശനെ അപകീർത്തിപ്പെടുത്തിയുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടയാൾക്കെതിരെ കേസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ അപകീർത്തിപ്പെടുത്തിയുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടയാൾക്കെതിരെ കേസെടുത്ത്...

മണ്ഡല പുനർനിർണയ ബില്ലിൽ ആശങ്ക; പ്രധാനമന്ത്രിക്ക് കത്തുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്...