മല്ലപ്പള്ളിയുടെ വിവിധ ഭാഗങ്ങളിൽ വ്യാജമദ്യം വ്യാപകമാകുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കോട്ടാങ്ങൽ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ വ്യാജ മദ്യ കച്ചവടം വ്യാപകമാകുന്നു. ബെവ്കോ ആപ്പിന്റെ മറവിലും ബാറിൽ നിന്നും ബെവ്കോ ഔട്ട് ലെറ്റില്‍ നിന്നും കിട്ടുന്ന മദ്യത്തിൽ മായം ചേർത്തുമാണ് വ്യാജമദ്യ വിൽപ്പന നടത്തുന്നത്. വായ്പൂര് ബസ്റ്റാൻഡ്, ആനപ്പാറ, കാട്ടുകുളം, വൈക്കം ജംഗ്ഷൻ, സുനാമിമട, ശാസ്താം കോവിൽ എന്നീ ഇടങ്ങളിലാണ് വിൽപ്പന നടക്കുന്നത്. ടൂ-വീലറിൽ കൊണ്ടുവന്നാണ് വിൽപന, നിരവധി തവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെങ്കിലും യാതൊരു നടപടിയുമെടുത്തിട്ടില്ല. ഇതോടൊപ്പം കഞ്ചാവ്, ഹാൻസ് തുടങ്ങിയവയുടെ വിൽപനയും നടക്കുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ആളുകൾ കൂട്ടം കൂടി നിൽക്കുന്നതും  പതിവാണ്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...