പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ ആറ് വയസുള്ള ആണ്‍കുട്ടിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ആസം : പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ ആറ് വയസുള്ള ആണ്‍കുട്ടിക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച ആസാമിലെ ഗുവാഹത്തിയിലെ മാലിഗാവ് പ്രദേശത്ത് ആണ് സംഭവം. വെള്ളിയാഴ്ച ഉച്ചയോടെ കുട്ടിയെ വീടിനടുത്ത് സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെ പുള്ളിപ്പുലി ആക്രമിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുള്ളിപ്പുലി കുട്ടിയെ ആക്രമിച്ചയുടനെ നാട്ടുകാര്‍ അലറി വിളിച്ചെങ്കിലും കുട്ടിയെ മൃഗം കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോവുകയായിരുന്നു. പിന്നീട് പ്രദേശവാസികളും കുടുംബാംഗങ്ങളും ഗുരുതരാവസ്ഥയില്‍ കുട്ടിയെ കണ്ടെടുത്ത് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് കുട്ടി ആശുപത്രിയില്‍ വെച്ച്‌ മരിക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമുസിലെ ആക്രമണം : ‘ഞങ്ങൾക്ക് തെറ്റുപറ്റിപ്പോയി’ ; ഇറാൻ രഹസ്യമായി കുറ്റസമ്മതം നടത്തിയാതായി US

0
വാഷിങ്ടൺ : ഹോർമുസ് കടലിടുക്കിലെ ചരക്ക് കപ്പലുകൾക്ക് നേരെ നടത്തിയ ആക്രമണം...

പുതുവയ്പിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു

0
കൊച്ചി: എറണാകുളം പുതുവയ്പിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. പുതുവയ്പ്...

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ

0
കോഴിക്കോട്: പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ....

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

0
കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യം...