വെട്ടിലായി പിണറായി സര്‍ക്കാര്‍ : സഹായം തേടിയത് അ​ദാ​നി​യു​മാ​യി ബ​ന്ധ​മു​ള്ള കമ്പനി​യോ​ട്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​ര്‍ നി​യ​മ​സ​ഹാ​യം തേ​ടി​യ​ത് അ​ദാ​നി​യു​മാ​യി ബ​ന്ധ​മു​ള്ള ക​മ്പനി​യോ​ടെ​ന്ന് വി​വ​രാ​വ​കാ​ശ രേ​ഖ. അ​ദാ​നി​യു​ടെ മ​രു​മ​ക​ള്‍ പ​രീ​ധി അ​ദാ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പനി​യി​ല്‍ നി​ന്നാ​ണ് സ​ഹാ​യം തേ​ടി​യ​ത്.

മും​ബൈ ആ​സ്ഥാ​ന​മാ​യു​ള്ള സി​റി​ള്‍ അ​മ​ര്‍​ച​ന്ത് മം​ഗ​ള്‍​ദാ​സ് എ​ന്ന ക​മ്പ​നി​യോ​ടാ​ണ് ലേ​ല ന​ട​പ​ടി​ക​ള്‍​ക്കാ​യി സ​ഹാ​യം തേ​ടി​യ​ത്. ഇ​തി​നാ​യി ക​മ്പ​നി​യ്ക്ക് സ​ര്‍​ക്കാ​ര്‍ 55 ല​ക്ഷം രൂ​പ ന​ല്‍​കി​യെ​ന്നും കെ​എ​സ്‌ഐ​ഡി​സി ന​ല്‍​കി​യ വി​വ​രാ​വ​കാ​ശ രേ​ഖ​യി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. സി​റി​ല്‍ അ​മ​ര്‍​ച​ന്ദ് മം​ഗ​ല്‍​ദാ​സ് ഗ്രൂപ്പും പ്ര​ള​യ പു​ന​ര​ധി​വാ​സ ക​ണ്‍​സ​ള്‍ട്ടന്‍​സി​യി​ലൂ​ടെ വി​വാ​ദ​ത്തി​ലാ​യ കെ​പി​എം​ജി​യു​മാ​ണ് ലേ​ല ന​ട​പ​ടി​ക​ള്‍​ക്കാ​യി സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ചി​രു​ന്ന​ത്. ഒ​രു കോ​ടി 57 ല​ക്ഷം രൂ​പ കെ​പി​എം​ജി​ക്കും 55 ല​ക്ഷം രൂ​പ മം​ഗ​ല്‍​ദാ​സ് ഗ്രൂ​പ്പി​നും ന​ല്‍​കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...