മല്ലപ്പള്ളി ആരോഗ്യമേള ഇന്ന് നടക്കും

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി :  ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള ഇന്ന്  സെന്‍റ് ജോൺസ് ബഥനി ഓർത്തോഡോക്സ് പള്ളിഹാളിൽ നടക്കും. മാത്യു ടി.തോമസ് എം.എൽ.എ. ഉദ്‌ഘാടനം നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്  ബിന്ദു ചന്ദ്രമോഹൻ അധ്യക്ഷത വഹിക്കും. യോഗത്തിന് മുമ്പായി നിർമ്മൽ ജ്യോതി സ്കൂൾ ജങ്ഷനിൽനിന്ന് ബഥനി പള്ളി ഹാളിലേക്ക് വിളംബരറാലിക്ക് കീഴ്‌വായ്പൂര് പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥ് ഫ്ളാഗ് ഓഫ് ചെയ്യും.

ആരോഗ്യമേഖലയിലെ നേട്ടങ്ങൾ സംരക്ഷിക്കുന്നതിനും പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും വേണ്ടി ബ്ലോക്ക് പഞ്ചായത്ത്, ആരോഗ്യവകുപ്പ് മറ്റു വകുപ്പുകൾ എന്നിവ ചേർന്നാണ് ആരോഗ്യമേള നടത്തുന്നത്. ആരോഗ്യ ബോധവത്കരണ ക്ളാസുകൾ, സെമിനാറുകൾ, മെഡിക്കൽ ക്യാമ്പുകൾ, പ്രദർശനങ്ങൾ, കലാപരിപാടികൾ എന്നിവ പരിപാടിയില്‍ സംഘടിപ്പിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അണ്ണാ ഹസാരെയുടെ ആരോഗ്യനിലയിൽ ആശങ്ക; അണുബാധയും നിർജ്ജലീകരണവും ബാധിച്ചതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു

0
മുംബൈ: സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ ബോംബെയിലെ ആശുപത്രിയിൽ തീവ്ര പരിചരണ...

പ്രധാന ഫ്ലൈഓവറുകളിൽ ഇരുചക്ര വാഹനങ്ങൾക്ക് പ്രവേശനമില്ല ; ബെംഗളൂരുവിൽ കർശന ഗതാഗത പരിഷ്കരണവുമായി അധികൃതർ

0
ബെംഗളൂരു: സെപ്റ്റംബര്‍ 4 മുതല്‍ ബെംഗളൂരുവിലെ പ്രധാന ഫ്‌ളൈഓവറുകളില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും...

ക്ഷീരകർഷകർക്ക് വലിയ ആശ്വാസം; പാൽ വില കൂട്ടി പുതിയ ഉത്തരവിറക്കി തമിഴ്നാട്

0
ചെന്നൈ: പാല്‍ സംഭരണ വില വീണ്ടും ഉയര്‍ത്തി തമിഴ്നാട് സർക്കാർ. ലിറ്ററിന്...

പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ പ്രസിഡന്റ്

0
ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ...