ക്ഷേത്ര പ്രവേശന വിളംബരത്തിന് കേരള ചരിത്രത്തിൽ തിളക്കമാർന്ന സ്ഥാനo – മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി :  ക്ഷേത്രപ്രവേശന വിളംബര സ്മാരക ശ്രീ ചിത്തിര തിരുനാൾ സാംസ്‌കാരിക സമിതിയും മല്ലപ്പള്ളി പ്രസ്‌ ക്ലബും ചേർന്ന് നടത്തിയ യോഗം മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഗീത കുര്യാക്കോസ് ഉദ്‌ഘാടനം ചെയ്തു. സാമൂഹിക പരിഷ്കരണത്തിന്റെ നവ മാതൃക വെട്ടിത്തുറന്ന ക്ഷേത്ര പ്രവേശന വിളംബരത്തിന് കേരള ചരിത്രത്തിൽ തിളക്കമാർന്ന സ്ഥാനമുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു.

വിളംബരത്തിന്റെ എൺപത്തഞ്ചാം വാർഷിക ഭാഗമായിട്ടാണ് പരിപാടി നടത്തിയത്. പ്രസ് ക്ലബ് പ്രസിഡന്റ് റെജി ശാമുവേൽ അധ്യക്ഷത വഹിച്ചു. സമിതി വൈസ് ചെയർമാൻ പ്രൊഫ. ജേക്കബ് എം. എബ്രഹാം, കൺവീനർ എബി മേക്കരിങ്ങാട്ട്, അനു കുറിയന്നൂർ, സതീഷ് മല്ലപ്പള്ളി, രാജീവ് ഫൈനാർട്സ് തുടങ്ങിയവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളപ്പൊക്കം അവഗണിച്ച് കാറോടിച്ചു; പാലം മുറിച്ചുകടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യുവതിയും മക്കളും മരിച്ചു

0
അഹല്യനഗര്‍: മഹാരാഷ്ട്രയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് യുവതിയും രണ്ട് പെണ്‍മക്കളും മരിച്ചു. യവത്മാല്‍...

കോഴിക്കോട്ട് വാക്ക് തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു

0
കോഴിക്കോട്: വാക്ക് തര്‍ക്കത്തിനിടെ കോഴിക്കോട് യുവാവിനെ കുത്തിക്കൊന്നു. കോഴിക്കോട് മാവൂര്‍ റോഡിലായിരുന്നു...

ജീവനക്കാരിയുടെ പരാതി; പൊലീസിന് മുമ്പാകെ കീഴടങ്ങി ആൽബിൻ മാത്യു.

0
ആലപ്പുഴ: അഗതി മന്ദിരത്തിലെ ജീവനക്കാരിയുടെ ലൈംഗികാധിക്ഷേപ പരാതിയില്‍ സാമൂഹിക പ്രവര്‍ത്തകന്‍ ആല്‍ബിന്‍...

നെഹ്റു ട്രോഫി നടത്തിപ്പിൽ നിന്ന് ഓസ്കാർ ഇവന്റ്സിനെ ഒഴിവാക്കി; നിർമ്മാണ ചുമതല നൽകിയില്ല

0
ആലപ്പുഴ: നെഹ്‌റു ട്രോഫി ജലമേള നടത്തിപ്പില്‍ നിന്ന് വിവാദ ഇവന്റ്മാനേജ്‌മെന്റ് കമ്പനി...