വീട്ടിൽ കയറി ദമ്പതികളെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പെരുമ്പാവൂർ : വീട്ടിൽ കയറി ദമ്പതികളെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.  സലിം മുഹമ്മദാലി (46) യെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പള്ളിക്കവല ഭാഗത്തുള്ള ഷിഹാദ് എന്നയാളുടെ വീട്ടിൽ അതിക്രമിച്ച് കയറി ഇയാളെ കത്തികൊണ്ട് കുത്താൻ ശ്രമിക്കുകയും ഭാര്യയെ അടിച്ചു വീഴ്ത്തുകയുമായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പെരുമ്പാവൂർ ഇൻസ്പെക്ടർ രഞ്ജിത്ത്, സബ് ഇൻസ്പെക്ടർ ജോസി എം ജോൺസൺ, എസ്.സി.പി.ഒ മാരായ പി.എ.ഷിബു, ഷിനോജ്, ജെയ്ജോ ആന്റണി എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്. കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...