മല്ലപ്പള്ളി താലൂക്ക് സഹകരണ വാരാഘോഷം നടന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : 72-ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിൻ്റെ ഭാഗമായി നടന്ന മല്ലപ്പള്ളി താലൂക്കുതല സഹകരണ വാരാഘോഷം സി.എം.എസ് ഹയര്‍ സെക്കന്‍ഡറി സ്ക്കൂളില്‍ നടന്നു. തിരുവല്ല ഈസ്റ്റ് കോപറേറ്റീവ് ബാങ്ക് ചെയർമാൻ പ്രൊഫ. ഡോ. ജേക്കബ് ജോർജ് ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർ പേഴ്സൺ ബിന്ദു ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു.

മല്ലപ്പള്ളി അസിസ്റ്റന്റ് രജിസ്ട്രാര്‍ ആർ. രജിത് കുമാർ, കെ. എസ്. വിജയൻപിള്ള, കെ.ജി രാജേന്ദ്രൻ നായർ, അനീഷ് ചുങ്കപ്പാറ, എസ് സതീശ്കുമാർ, വിനോദ് എം. വർഗീസ്, ഷിനി കെ. പിള്ള, കെ.സുരേഷ്, കെ.പി. ഫിലിപ്പ്, കെ. മനു ഭായി, തോമസ് എബ്രഹാം, എസ്. രവീന്ദ്രൻ, സോണി സി. കോശി എന്നിവർ പ്രസംഗിച്ചു. ജി മുരളീധരന്‍ പിള്ള ക്ലാസ് നയിച്ചു. വിവിധ സഹകരണ ബാങ്കുകളുടെ നേതൃത്വത്തില്‍ കലാപരിപാടികളും നടന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്

0
തിരുവനന്തപുരം: വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്. വന്ദേമാതരം...

വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും...

അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും...

അമ്മ ആരാണെന്ന് തിരിച്ചറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വന്ദേമാതര ഗാനത്തെ എതിർക്കുന്നവർക്കെതിരെയും പിഎസ്സി പരീക്ഷാ സമ്പ്രദായത്തിനെതിരെയും വിവാദ പരാമർശങ്ങളുമായി...