രണ്ട് വയസുള്ള പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ പിതാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഹരിദ്വാര്‍ : രണ്ട് വയസുള്ള പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ പിതാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബാഗ്‌പത്തിലെ ടിക്രി സ്വദേശിയായ കുല്‍ദീപാണ് അറസ്റ്റിലായത്. സംഭവശേഷം ഒളിവില്‍ പോയ ഇയാളെ സിഡ്‌കുള്‍ പ്രദേശത്ത് നിന്നാണ് പോലീസ് പിടികൂടിയത്. ഭാര്യ മകളെ മതം മാറ്റാന്‍ ശ്രമിച്ചതായും ഇതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നുമാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി. കൊലപാതകശേഷം പ്രതി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

കഴുത്തില്‍ ആഴത്തിലുള്ള മുറിവുകളുമായാണ് പോലീസ് ഇയാളെ കണ്ടെത്തിയത്. അതിനാല്‍ തന്നെ ഇയാളെ പോലീസിന് വിശദമായി ചോദ്യം ചെയ്യാനായിട്ടില്ല. നിലവില്‍ ഇയാള്‍ ഋഷികേശിലെ ഹയര്‍ സെന്‍റര്‍ എയിംസില്‍ ചികിത്സയിലാണ്. പ്രതി സുഖം പ്രാപിച്ച ശേഷം കൊലപാതകത്തെക്കുറിച്ച്‌ വിശദമായി ചോദ്യം ചെയ്യുമെന്നും ഇതിന് പിന്നാലെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും എസ്‌എച്ച്‌ഒ സിദ്‌കുല്‍ പ്രമോദ് ഉണിയാല്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ : പുലികളിക്കെതിരെ വി കെ ശ്രീരാമൻ ; വ്യാപക...

0
തൃശ്ശൂർ : തൃശ്ശൂരിലെ പരമ്പരാഗത കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമർശിച്ച...

വീണക്കെതിരായ ഇഡി നടപടി : ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല ; ചെന്നിത്തല

0
ഡൽഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ...

മാസപ്പടി കേസ് : ‘തന്റെ അക്കൗണ്ട് വഴി പണം കൈമാറിയിട്ടില്ല’ ; ആരോപണം തള്ളി...

0
തിരുവനന്തപുരം : മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ തനിക്കെതിരെ...

ബസിൽ നിന്ന് മാലപൊട്ടിക്കൽ കേസ് ; വയനാട്ടില്‍ കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി...

0
സുല്‍ത്താന്‍ ബത്തേരി : വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്‍ച്ച...