ആണ്‍കുട്ടിയുണ്ടാവാന്‍ മകളെ ബലികൊടുക്കാന്‍ മന്ത്രവാദി ; ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയ അച്ഛന്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

റാഞ്ചി: ആണ്‍കുട്ടി ജനിക്കുന്നതിന് മകളെ ബലി നല്‍കണമെന്ന മന്ത്രവാദിയുടെ വാക്കു കേട്ട് ആറു വയസ്സുകാരിയായ മകളെ കഴുത്തു മുറിച്ചു കൊലപ്പെടുത്തി അച്ഛന്‍. ആരെയും ഞെട്ടിപ്പിക്കുന്ന ഈ ക്രൂര കൃത്യം നടന്നത് ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ലോഹര്‍ഡാഗയിലാണ്.

ആണ്‍കുഞ്ഞിനായി മന്ത്രിവാദി മകളെ കൊല്ലാന്‍ ഇയാളെ ഉപദേശിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഇരുപത്തിയാറുകാരനായ സുമന്‍ നഗേസിയയാണ് ‘അമ്മ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് മകളെ കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു കൈമാറിയതായി പോലീസ് അറിയിച്ചു. സംഭവത്തിനു ശേഷം മന്ത്രവാദി ഒളിവിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...