ടെലിവിഷന്‍ കാണാനെന്ന വ്യാജേനയെത്തി ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച അയല്‍വാസി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പാലാ : വലവൂര്‍ തെക്കേപ്പുറത്ത് സജി. പി.ജി (54) ആണ് പിടിയിലായത്. ബുദ്ധിമാന്ദ്യം ഉള്ള 34 കാരിയെ പീഡിപ്പിച്ചെന്ന് കാട്ടി ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

യുവതിയുടെ അമ്മ കിടപ്പ് രോഗിയാണ്. അച്ഛന്‍ ജോലിക്ക് പോകുന്ന സമയം നോക്കി ടിവി കാണാന്‍ എന്ന വ്യാജേന പ്രതി വീട്ടിലെത്തുകയും പീഡിപ്പിക്കുകയും ആയിരുന്നുവെന്ന്
പാലാ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ കെ.പി ടോംസണ്‍ പറഞ്ഞു.

യുവതിക്ക് ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെടുകയും സംഭവത്തില്‍ ബന്ധുക്കള്‍ക്ക് സംശയം തോന്നിയതിന്റെയും അടിസ്ഥാനത്തില്‍ പാലാ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പ്രതിയുടെ വീട്ടില്‍ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇന്‍സ്പെക്ടര്‍ കെ.പി തോംസണ്‍ എഎസ്‌ഐമാരായ എ.ടി ഷാജി സജീഷ്, സീനിയര്‍ സിപിഒ ഷെറിന്‍, സിപിഒമാരായ ആരണ്യ മോഹന്‍, അശ്വതി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയ പ്രതിരോധത്തിന് കേരളത്തിന് പുതിയ നയം വേണം : പത്തനംതിട്ട ഡി.സി.സി മുഖ്യമന്ത്രിക്ക് നിവേദനം...

0
പത്തനംതിട്ട : ദുരന്തനിവാരണത്തിൽ നിന്ന് ദുരന്ത പ്രതിരോധത്തിലേക്ക് കേരളം മാറണമെന്നും കേരളത്തിൽ...

റാന്നി പുതമൺ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിൽ വിള്ളൽ

0
​റാന്നി : ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ റാന്നി ബ്ലോക്ക് പടി-കോഴഞ്ചേരി റോഡിലെ...

പമ്പയിലെ പ്രളയജലമിറങ്ങി : അവശേഷിക്കുന്നത് മാലിന്യക്കൂമ്പാരങ്ങൾ

0
റാന്നി : പ്രളയക്കെടുതിക്ക് ശേഷം പമ്പാനദിയിൽ ജലനിരപ്പ് താഴ്ന്നുവെങ്കിലും നദിയിലുടനീളം അവശേഷിക്കുന്നത്...

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...