യു​വ​തി​യെ ക​മ്പിവ​ടി കൊ​ണ്ട് ആ​ക്ര​മി​ച്ച​യാ​ളെ അ​റ​സ്റ്റ്‌​ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

അ​ഞ്ചാ​ലും​മൂ​ട് : യു​വ​തി​യെ ക​മ്പിവ​ടി കൊ​ണ്ട് ആ​ക്ര​മി​ച്ച​യാ​ളെ അ​റ​സ്റ്റ്‌​ചെ​യ്തു. യു​വ​തി​യോ​ടൊ​പ്പം താ​മ​സി​ക്കു​ക​യാ​യി​രു​ന്ന കാ​ഞ്ഞി​രം​കു​ഴി​യി​ല്‍ ത​ട്ടി​ല്‍വി​ള വീ​ട്ടി​ല്‍ സു​ല്‍ഫി​ക്ക​ര്‍ (29) ആ​ണ് അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ റി​മാ​ന്‍​ഡ്​​ ചെ​യ്തു. യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സ്‌ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ഇ​രു​മ്പ് ക​മ്പി കൊ​ണ്ട് ത​ല​ക്ക​ടി​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ ത​ട​ഞ്ഞ യു​വ​തി​യു​ടെ ഇ​ട​ത് കൈ ​ഒ​ടി​ഞ്ഞു. അ​ഞ്ചാ​ലും​മൂ​ട് സി.​ഐ സി.ദേ​വ​രാ​ജ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍, എ​സ്.​ഐ​മാ​രാ​യ അ​നീ​ഷ്, റ​ഹീം, ജ​യ​പ്ര​കാ​ശ്, എ.​എ​സ്.​ഐ രാ​ജേ​ഷ്, സി.​പി.​ഒ സു​മേ​ഷ് എ​ന്നി​വ​രു​ള്‍പ്പെ​ട്ട സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...