മദ്യപിക്കാൻ പണം നൽകിയില്ല ; സ്ത്രീയുടെ മൂക്ക് ചെത്തിയെടുത്ത യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ : മദ്യപിക്കാൻ പണം നൽകാൻ വിസമ്മതിച്ചതിനെത്തുടർന്നു പങ്കാളിയായ സ്ത്രീയുടെ മൂക്ക് ചെത്തിയെടുത്ത യുവാവ് അറസ്റ്റിൽ. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. 40കാരനായ ലവ് കുഷ് പട്ടേൽ ആണ് അറസ്റ്റിലായത്. 35കാരിയായ സോനുവിന്‍റെ മൂക്കാണ് ഇയാൾ ചെത്തിയെടുത്തത്. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി സോ​നു​വി​നൊ​പ്പം പ​ട്ടേ​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

ശ​നി​യാ​ഴ്ച രാ​വി​ലെ മ​ദ്യം വാ​ങ്ങാ​ൻ സോ​നു​വി​നോ​ട് പ​ട്ടേ​ൽ 400 രൂ​പ ചോ​ദി​ച്ചു. എ​ന്നാ​ൽ സോ​നു പ​ണം ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് പ​ട്ടേ​ൽ സോ​നു​വി​ന്‍റെ മൂ​ക്ക് ചെ​ത്തി​യെ​ടു​ത്ത​ത്. സോ​നു​വി​ന്‍റെ ക​ര​ച്ചി​ൽ കേ​ട്ട് എ​ത്തി​യ അ​യ​ൽ​ക്കാ​ർ അ​വ​രെ ആ​ശു​പ​ത്രി​യി​ലാ​ക്കി. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ​ട്ടേ​ലി​നെ പോ​ലീ​സ് പി​ടി​കൂ​ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...

മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറിന് ഉപാധികളോടെ ജാമ്യം

0
തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പ് സ്ത്രീകൾക്കായി സംഘടിപ്പിച്ച പരിപാടിയുടെ പേരിൽ...

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

0
തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സിൽ ബൈക്ക് ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു....

300ൽപരം പുതിയ 108 ആംബുലൻസുകൾ നിരത്തിലേക്ക്

0
തിരുവനന്തപുരം: സംസ്‌ഥാനത്തെ പഴയ 108 ആംബുലൻസുകൾ മാറ്റി പുതിയവ നിരത്തിലെത്തും....