മദ്യം നൽകാത്തതിന്‍റെ പേരിൽ കൊല്ലത്ത് യുവാവിന്‍റെ മുഖത്ത് ആസിഡ് ഒഴിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : മദ്യം നൽകാത്തതിന്‍റെ പേരിൽ കൊല്ലത്ത് യുവാവിന്‍റെ മുഖത്ത് ആസിഡ് ഒഴിച്ചു. കൊല്ലം കോട്ടുക്കൽ സ്വദേശി വിപിന്‍റെ നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ യുവാവിന്‍റെ കണ്ണിന് പൊള്ളലേറ്റു. വി​പി​നും മ​റ്റൊ​രു സു​ഹൃ​ത്തും കൂ​ടി ഒ​ഴി​ഞ്ഞ സ്ഥ​ല​ത്തി​രു​ന്നു മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം അ​തു​വ​ഴി വ​ന്ന കോ​ട്ടു​ക്ക​ൽ ഉ​ദ​യ​കു​മാ​ർ എ​ന്ന യു​വാ​വ് ത​നി​ക്കും മ​ദ്യം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ മ​ദ്യം ന​ൽ​കാ​ൻ വി​പി​നും സു​ഹൃ​ത്തും ത​യാ​റാ​യി​ല്ല.

ഇ​തോ​ടെ വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു​പോ​യ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ഉ​ദ​യ​കു​മാ​ർ ഒ​രു ചെ​റി​യ കു​പ്പി​യി​ൽ ആ​സി​ഡു​മാ​യി തി​രി​ച്ചു വ​രി​ക​യും കൈ​യി​ലു​ണ്ടാ​യി​രു​ന്ന ആ​സി​ഡ് വി​പി​ന്‍റെ മു​ഖ​ത്ത് ഒ​ഴി​ക്കു​ക​യു​മാ​യി​രു​ന്നു. വി​പി​ന്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഒ​രു ക​ണ്ണി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ ഉ​ദ​യ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...