ഭര്‍ത്താവിനെകുടുക്കാന്‍ പഞ്ചായത്തംഗത്തിന് മയക്ക് മരുന്ന് എത്തിച്ച് നല്‍കിയ ആള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

വണ്ടന്‍മേട് : കാമുകനെ സ്വന്തമാക്കാനായി ഭര്‍ത്താവിനെ എംഡിഎംഎ കേസില്‍ കുടുക്കാന്‍ മുന്‍ പഞ്ചായത്തംഗം ശ്രമിച്ച കേസില്‍ തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍. നോബിള്‍ നോബര്‍ട്ടിനെയാണ് അറസ്റ്റ് ചെയ്തത്. വണ്ടന്‍മേട് മുന്‍ പഞ്ചായത്തംഗം സൗമ്യ എബ്രഹാമാണ് ഭര്‍ത്താവിനെ കുടുക്കാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ കാമുകന്‍റെ സഹായത്തോടെ എംഡിഎംഎ സംഘടിപ്പിച്ച്‌ ബൈക്കില്‍ ഒളിപ്പിച്ചത്. നോബിള്‍ നോബര്‍ട്ടാണു സൗമ്യയ്ക്ക് എംഡിഎംഎ നല്‍കിയത്. ‌കേരളത്തിലെ വിവിധ ജില്ലകളില്‍ എംഡിഎംഎ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വര്‍ക്കലയില്‍ 5 ഹോട്ടലുകള്‍ക്ക് നഗരസഭയുടെ നോട്ടീസ്

0
തിരുവനന്തപുരം: വര്‍ക്കലയില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടിയതിനെ തുര്‍ന്ന് 5 ഹോട്ടലുകള്‍ക്ക്...

ഇതൊരു തുടക്കം മാത്രമെന്ന് രാഹുൽ ഗാന്ധി; പെല്ലറ്റ് ആക്രമണ കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിൽ...

0
ന്യൂഡല്‍ഹി: പെല്ലറ്റ് ഗണ്‍ ആക്രമത്തില്‍ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ ഇട്ട നടപടിയില്‍...

‘ദേവഭവന’ത്തിന്റെ താക്കോല്‍ കൈമാറി പിണറായി വിജയന്‍

0
ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗ റാണി ദേവപ്രിയ ഷൈബുവിനായി...

വാണിജ്യ കപ്പലുകളുടെ നിയന്ത്രണം ശക്തമാക്കി യു.എസ്. സൈന്യം; പുതിയ ഉപരോധ ഭീഷണിക്കെതിരെ ആഞ്ഞടിച്ച് ഇറാൻ

0
ഫ്ലോറിഡ: ഇറാനിലെ തുറമുഖങ്ങളിലേക്ക് പോകുകയോ അവിടെനിന്ന് പുറപ്പെടുകയോ ചെയ്തിരുന്ന 67 വാണിജ്യ...