ബ്യൂ​ട്ടി പാ​ര്‍​ല​റു​ക​ളി​ല്‍ ക​യ​റി സ്ത്രീ​ക​ളെ ക​ട​ന്നു​പി​ടി​​ക്കു​ന്ന​യാ​ളെ അ​റ​സ്​​റ്റ് ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

മൂ​വാ​റ്റു​പു​ഴ: ബ്യൂ​ട്ടി പാ​ര്‍​ല​റു​ക​ളി​ല്‍ ക​യ​റി സ്ത്രീ​ക​ളെ ക​ട​ന്നു​പി​ടി​ച്ച്‌ അ​പ​മാ​നി​ക്കു​ന്ന​യാ​ളെ മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു. പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി രാ​ജേ​ഷ് ജോ​ര്‍​ജാ​ണ്​​ (45) പി​ടി​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച ന​ഗ​ര​ത്തി​ലെ സ്ത്രീ​ക​ള്‍ മാ​ത്രം ജോ​ലി ചെ​യ്യു​ന്ന ബ്യൂ​ട്ടി പാ​ര്‍​ല​റി​ല്‍ ക​യ​റി ജീ​വ​ന​ക്കാ​രി​യെ ക​ട​ന്നു​പി​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്.

ഉ​ട​മ​സ്ഥ​ന്‍റെയാളാണ്​ പ​റ​ഞ്ഞ​ശേ​ഷം ഇ​വി​ടെ ജോ​ലി ചെ​യ്തി​രു​ന്ന സ്ത്രീ​യെ ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഒ​ച്ചവെച്ചതോടെ ഓ​ടി​യെ​ത്തി​യ​വ​ര്‍ പി​ടി​കൂ​ടി പൊ​ലീ​സി​ന് കൈ​മാ​റി. സ്ത്രീ​ക​ള്‍ മാ​ത്രം ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ല്‍ ക​യ​റി ഉ​ട​മ​സ്ഥ​ന്‍ പ​റ​ഞ്ഞു​വി​ട്ട ആ​ളെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച​ശേ​ഷം ജോ​ലി ചെ​യ്യു​ന്ന സ്ത്രീ​ക​ളെ ക​ട​ന്നു​പി​ടി​ക്കു​ന്ന​ത് ഇ​യാ​ളു​ടെ പ​തി​വാ​ണെ​ന്ന് പോലീ​സ് പ​റ​ഞ്ഞു.

വി​വി​ധ പോലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ല്‍ സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ച​തി​ന് ഇ​യാ​ള്‍​ക്കെ​തി​രെ കേ​സു​ണ്ട്. ജ​യി​ല്‍​ശി​ക്ഷ​യും അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജി. ​അ​നൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ.​എ​സ്.​ഐ ഇ.​ആ​ര്‍. ഷി​ബു, സി​വി​ല്‍ പൊ​ലീ​സ് ഓഫി​സ​ര്‍ ബി​ജി മാ​ത്യു എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റ് ചെ​യ്ത​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...