വീട്ടില്‍ അതിക്രമിച്ചു കയറി മൊബൈല്‍ പിടിച്ചു പറിച്ചു – പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ : വീട്ടില്‍ അതിക്രമിച്ചു കയറി മൊബൈല്‍ പിടിച്ചു പറിച്ച പ്രതി അറസ്റ്റില്‍. മുവാറ്റുപുഴ മാർക്കറ്റ് കല്ലുങ്കകൂട്ടിൽ വീട്ടിൽ മനാഫ് (27) ആണ് പോലീസിന്‍റെ പിടിയിലായത്. നഗരത്തിലെ വീട്ടിൽ പകൽ അതിക്രമിച്ച്‌ കയറി കുട്ടികൾക്ക് പഠനാവശ്യത്തിന് ഉപയോഗിക്കുന്ന മൊബൈൽ ഫോൺ പിടിച്ചു പറിച്ച് കൊണ്ടുപോയ കേസിലെ പ്രധാന പ്രതിയാണ് ഇയാള്‍.

കഴിഞ്ഞ ഇരുപത്തി ഏഴാം തീയതി ആയിരുന്നു സംഭവം. കേസിലെ മറ്റൊരു പ്രതിയായ ഷമീർ നേരത്തെ പിടിയിൽ ആയിരുന്നു. മുവാറ്റുപുഴ ഇൻസ്‌പെക്ടർ സി.ജെ മാർട്ടിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്.ഐ.ശശികുമാർ, സീനിയർ സിപിഒ സുരേഷ് ചന്ദ്രൻ, ബേസിൽ സ്കറിയ, ബിബിൽ മോഹൻ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...

മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു : 24...

0
കോഴഞ്ചേരി : മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി...