തൂക്കത്തിൽ കൃത്രിമം;കോഴിവില കുറച്ച് വിൽപനനടത്തിയ ആള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചങ്ങരംകുളം :   തൂക്കത്തിൽ കൃത്രിമം കാട്ടി കോഴിവില കുറച്ച് വിൽപന നടത്തിയ കട ഉടമ അറസ്റ്റിൽ.  എടപ്പാൾ സ്വദേശി അഫ്സലിനെയാണ് (31) ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.  നരണിപ്പുഴ റോഡിലെ എംഎസ് കോഴിക്കടയിലാണ് സംഭവം.  മാർക്കറ്റ് വിലയിലും കുറച്ച് വിൽപന നടത്തുന്ന കടയിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി നല്ല തിരക്കായിരുന്നു.  ഇതില്‍ സംശയം തോന്നിയിരുന്ന മറ്റ് കച്ചവടക്കാര്‍ കടയില്‍ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് ഇലക്ട്രോണിക് യന്ത്രത്തിൽ കൃത്രിമം കാണിച്ചതായി കണ്ടെത്തുകയും ചെയ്തു.  പിന്നിട് പോലീസില്‍ അറിയിക്കുകയും ചെയ്തു.  സംഭവം അറിഞ്ഞെത്തിയ പോലീസ് ഇയാളെ അറ്റസ്റ്റ് ചെയ്യുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...