അടൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ മോഷണം നടത്തിയ പ്രതി 16 വര്‍ഷത്തിനുശേഷം പിടിയില്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ മോഷണം നടത്തിയ പ്രതി 16 വര്‍ഷത്തിനുശേഷം പിടിയില്‍ . കൊല്ലം മൈനാഗപ്പള്ളി ചുനക്കര പ്രകാശ് ഭവനത്തില്‍ പ്രകാശിനെ(43)യാണ് അടൂര്‍ പോലീസ് അറസ്റ്റുചെയ്തത്.

2005-ല്‍ ലാണ് കേസിനാസ്പദമായ സംഭവം. കോടതിയുടെ വാതില്‍ കുത്തിത്തുറന്ന് 9350 രൂപയും മറ്റ് തൊണ്ടിമുതലുമാണ് പ്രകാശ് മോഷ്ടിച്ചത്. സംഭവത്തിനുശേഷം ഇയാള്‍ ഒളിവില്‍പ്പോയി. അടൂര്‍ ഡിവൈ.എസ്.പി. ബി.വിനോദിന്റെ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പി.യുടെ സ്ക്വാഡിലെ ഗ്രേഡ് എസ്.ഐ. അജയന്‍, ഗ്രേഡ് എസ്.സി.പി.ഒ. പ്രസന്നന്‍, സി.പി.ഒ. സുജിത്ത് എന്നിവരുടെ സംഘം പ്രതിയെ മൈനാഗപ്പള്ളിയിലെ വീട്ടില്‍നിന്നാണ് അറസ്റ്റു ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...