നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ഒരാൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പാ​റ​ശാ​ല: നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ഒരാൾ അ​റ​സ്റ്റി​ല്‍. ചെ​ങ്ക​വി​ള​യി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ സ്റ്റോ​ര്‍ എ​ന്ന പേ​രി​ല്‍ ഹോ​ള്‍​സെ​യി​ല്‍ പ​ല​ച​ര​ക്ക് ക​ട ന​ട​ത്തി വ​ന്നി​രു​ന്ന കാ​രോ​ട്, ചെ​ങ്ക​വി​ള സ്വ​ദേ​ശി​യാ​യ ആം​ബ്രോ​സാ​ണ് പിടിയിലായത്. പൊ​ഴി​യൂ​ര്‍ പോ​ലീ​സാണ് ഇയാളെ പി​ടികൂടിയ​ത്. പ​ല​ച​ര​ക്ക് ക​ട​യു​ടെ മ​റ​വി​ലാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ വി​ല്‍​പ്പ​ന ന​ട​ത്തി വ​ന്നി​രു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നും എ​ത്തി​ക്കു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ ര​ഹ​സ്യ​മാ​യി അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വി​ല്‍​പ്പ​ന ന​ട​ത്തി​യി​രു​ന്ന​താ​യി കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​ഴി​യൂ​ര്‍ സി​ഐ സ​തി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പ​രി​ശോ​ധ​ന​യി​ല്‍ ക​ട​യ്ക്കു​ള്ളി​ല്‍ നി​ന്നും മൂ​ന്ന് ചാ​ക്കു​ക​ളി​ലാ​യി സൂക്ഷിച്ചിരുന്ന 1730 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍​ കണ്ടെത്തി. 23, 000 രൂ​പ​യോ​ളം വി​ല വ​രു​ന്ന​താ​ണ് പിടിച്ചെടുത്ത നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ക്ക്. കൂ​ൾ, ഗ​ണേ​ഷ് തു​ട​ങ്ങി​യ ഉ​ല്പ​ന്ന​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ളവയിൽ ഏറെയുമുള്ളത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഐഎഎസ് തലത്തിൽ വൻ മാറ്റം ; എൻ. പ്രശാന്തിനും ശ്രീറാമിനും പുതിയ ചുമതലകൾ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അഴിച്ചുപണി. എന്‍ പ്രശാന്ത് ഐഎഎസിന്...

ലോകകപ്പ് സെമിക്കിടയിലെ വൈദ്യുതി മുടക്കം; കെഎസ്ഇബി ഓഫീസ് ആക്രമിച്ച അഞ്ച് പ്രതികൾ അറസ്റ്റിൽ

0
തൃശൂര്‍: മാള കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍....

നവകേരള യാത്ര മർദ്ദനക്കേസ് അട്ടിമറി ശ്രമം; എം.ആർ. അജിത് കുമാറിന്റെ പേര് പരാമർശിച്ച് എസ്‌ഐടി...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാൻ...

പശ്ചിമേഷ്യയിലെ സംഘർഷം; കൊച്ചി–ഗൾഫ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ പുനഃക്രമീകരിച്ചു

0
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്‌...