ഭാര്യയെ വെടിവച്ചുകൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: കുടംബവഴക്കിനിടെ കാസര്‍കോട് കാനത്തൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെടിവച്ചുകൊന്നു. നാടന്‍ തോക്കുപയോഗിച്ച്‌ ഭര്‍ത്താവായ വിജയന്‍ ഭാര്യ ബേബി(36)യുടെ തലയ്‌ക്ക് വെടിവയ്‌ക്കുകയായിരുന്നു.

കൃത്യത്തിന് ശേഷം ഇയാളും ജീവനൊടുക്കി. എന്നാല്‍ മദ്യപാനത്തിനെ ചൊല്ലി ചെറിയ തോതിലുള‌ള തര്‍ക്കം മാത്രമാണ് ഇവര്‍ തമ്മിലുണ്ടായിരുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.വഴക്കിനിടെ വെടിയൊച്ച കേട്ട അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീടിനടുത്ത് തന്നെ തൂങ്ങിമരിച്ച നിലയില്‍ വിജയനെ കണ്ടെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...