തിരുവനന്തപുരം : ജില്ലയിൽ നെടുമങ്ങാട് യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. വലിയമല കുര്യാത്ത സ്വദേശി മനോജ്(42) ആണ് മരിച്ചത്. ഇന്നലെ രാത്രി ഭാര്യയുമായി വഴക്കുണ്ടായതിനെ തുടർന്ന് മനോജ് ബ്ലേഡ് ഉപയോഗിച്ച് കഴുത്തു മുറിക്കുകയായിരുന്നു. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തിൽ വലിയമല പോലീസ് കേസെടുത്തു.
ഭാര്യയുമായി വഴക്ക് ; തിരുവനന്തപുരത്ത് യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു
RECENT NEWS
Advertisment