കൊവിഡ് ബാധിച്ച്‌ ചികില്‍സയിലായിരുന്ന വയോധികന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിക്കോടി: കൊവിഡ് ബാധിച്ച്‌ ചികില്‍സയിലായിരുന്ന വയോധികന്‍ മരിച്ചു. തിക്കോടി സ്രാമ്പിക്കല്‍ ഐസ് പ്ലാന്റിനു സമീപം മന്ദത്ത് നാരായണന്‍ (85) ആണ് മരിച്ചത്. മുക്കം എഫ്‌എല്‍സിടിയിലായിരുന്നു മരണം. തിക്കോടി 12ാം വാര്‍ഡായ പാലൂര്‍ പരിധിയിലാണ് ഇദ്ദേഹം താമസിക്കുന്നത്.

ഹൃദയസംബന്ധമായ അസുഖത്തിന് നേരത്തെ ചികില്‍സയിലായിരുന്നു. സെപ്തംമ്പര്‍ 19ന് കുടുംബത്തിലെ ഏഴുപേര്‍ക്കൊപ്പം കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ എഫ്‌എല്‍ടിസിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ: ബേബി. മകള്‍: പ്രസന്ന. മരുമകന്‍: അനില്‍കുമാര്‍ (പുതിയങ്ങാടി). സഹോദരങ്ങള്‍: പരേതരായ ഭാസകരന്‍, ശിശു ബാലന്‍, നാരായണി. സീമന്തി, ലക്ഷ്മി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...