റെ​യി​ൽ​വേ അ​ടി​പ്പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ടി​നു പ​രി​ഹാ​ര നി​ർ​ദേ​ശം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ല്ല: ഇ​രു​വെ​ള്ളി​പ്ര റെ​യി​ല്‍​വേ അ​ടി​പ്പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​രം. അ​ടി​പാ​ത​യി​ല്‍ 30 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ ബ​ണ്ട് നി​ര്‍​മി​ച്ചും ഇ​രു​വ​ശ​ങ്ങ​ളി​ലും ഓ​ട​ക​ള്‍ നി​ര്‍​മി​ച്ചും വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്താ​നാ​ണ് ശ്ര​മം. ഇ​തി​ന്‍റെ നി​ര്‍​മാ​ണം ഉ​ട​ന്‍ തു​ട​ങ്ങു​മെ​ന്നും റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മ​ഴ പെ​യ്താ​ല്‍ അ​ടി​പാ​ത​യി​ല്‍ വെ​ള്ളം നി​റ​യും. പി​ന്നീ​ട് ഇ​തു​വ​ഴി​യു​ള്ള യാ​ത്ര ദു​രി​ത​മാ​ണ്. ഇ​രു​വ​ശ​വും താ​ഴ്ന്നു കി​ട​ക്കു​ന്ന​തി​നാ​ല്‍ മ​ണി​മ​ല​യാ​റ്റി​ല്‍ നി​ന്നും വെ​ള്ളം ക​യ​റി​യി​രു​ന്നു. ബ​ണ്ട് നി​ര്‍​മി​ക്കു​ന്ന​തോ​ടെ ഇ​തി​നു ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...