തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തെലങ്കാന : തേനീച്ച കൂട്ടത്തിന്റെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു. 10 പേര്‍ക്ക് പരുക്കേറ്റു. തെലങ്കാനയിലെ ജഗ്തിയാല്‍ ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം. റേച്ച്പള്ളിയിലെ ജി ഭീമയ്യയാണ് (80) മരിച്ചത്. ജഗതിയാല്‍ ജില്ലയിലെ സാരംഗപൂര്‍, റെച്ച്പള്ളി ഗ്രാമത്തിലെ പരമ്പരാഗത ഉത്സവാഘോഷത്തിനിടെയാണ് തേനീച്ചകൂട്ടത്തിന്റെ ആക്രമണം നടന്നത്.

20 ഓളം കുടുംബങ്ങളാണ് സ്ഥലത്ത് പരമ്പരാഗത ഉത്സവം ആഘോഷിക്കാന്‍ ഒത്തുകൂടിയത്. ആഘോഷങ്ങള്‍ നടക്കുന്നതിനിടെ അപ്രതീക്ഷിതമായി തേനിച്ചകൂട്ടത്തിന്റെ ആക്രമണം ഉണ്ടാകുകയായിരുന്നു. തേനീച്ചയുടെ ആക്രമണത്തില്‍ പരുക്കേറ്റവരെ ജഗ്തിയാലിലെ സര്‍ക്കാര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വര്‍ക്കലയില്‍ 5 ഹോട്ടലുകള്‍ക്ക് നഗരസഭയുടെ നോട്ടീസ്

0
തിരുവനന്തപുരം: വര്‍ക്കലയില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടിയതിനെ തുര്‍ന്ന് 5 ഹോട്ടലുകള്‍ക്ക്...

ഇതൊരു തുടക്കം മാത്രമെന്ന് രാഹുൽ ഗാന്ധി; പെല്ലറ്റ് ആക്രമണ കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിൽ...

0
ന്യൂഡല്‍ഹി: പെല്ലറ്റ് ഗണ്‍ ആക്രമത്തില്‍ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ ഇട്ട നടപടിയില്‍...

‘ദേവഭവന’ത്തിന്റെ താക്കോല്‍ കൈമാറി പിണറായി വിജയന്‍

0
ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗ റാണി ദേവപ്രിയ ഷൈബുവിനായി...

വാണിജ്യ കപ്പലുകളുടെ നിയന്ത്രണം ശക്തമാക്കി യു.എസ്. സൈന്യം; പുതിയ ഉപരോധ ഭീഷണിക്കെതിരെ ആഞ്ഞടിച്ച് ഇറാൻ

0
ഫ്ലോറിഡ: ഇറാനിലെ തുറമുഖങ്ങളിലേക്ക് പോകുകയോ അവിടെനിന്ന് പുറപ്പെടുകയോ ചെയ്തിരുന്ന 67 വാണിജ്യ...