Thursday, April 18, 2024 3:44 pm

പത്താനപുരത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പത്താനപുരത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. ചേകംതുണ്ടില്‍ വീട്ടില്‍ ബാബുരാജ് (64) ആണ് മരിച്ചത്. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഉച്ചക്ക് രണ്ടോടെയാണ് അപകടമുണ്ടായത്. കിണറിലെ ചെളിയും വെള്ളവും കോരിവൃത്തിയാക്കുന്നതിനിടെ ഇദ്ദേഹത്തിന്റെ ദേഹത്തേക്ക് മണ്ണും കല്ലും പതിക്കുകയായിരുന്നു. പുനലൂര്‍ നിന്ന് അഗ്നിശമന സേനയെത്തിയാണ് ഇയാളെ കരക്കെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ഒരു അഗ്നിശമന സേനാംഗത്തിന് പരുക്കേറ്റു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ബാബുരാജ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. തുടര്‍ന്ന് നാട്ടില്‍ പ്ലംബിംഗും മറ്റുമായി ജോലി ചെയ്യുകയായിരുന്നു.

Lok Sabha Elections 2024 - Kerala
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വി.ഡി സതീശനെതിരായ കോഴ ആരോപണം ; അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡിക്ക് പരാതി

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരായ കോഴ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട്...

തകഴി ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തു

0
അമ്പലപ്പുഴ : വിശ്വസാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ ജന്മദിനത്തിന് തകഴി ശങ്കരമംഗലത്തു നടന്ന...

നന്ദകുമാർ റാവു സ്മാരക പുരസ്കാരങ്ങൾ വിതരണം ചെയ്തു

0
കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആർഐ) മികച്ച സാങ്കേതിക ജീവനക്കാർക്കായി...

നാളെ നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പിന്‍റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

0
ന്യൂഡൽഹി : 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 ലോക്സഭാ സീറ്റുകളിലേക്കുള്ള...