ബസില്‍ നഗ്‌നതാ പ്രദര്‍ശനം ; ചിറ്റാരിക്കാല്‍ സ്വദേശിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: സ്വകാര്യ ബസില്‍ യുവതിക്കുനേരെ നഗ്‌നതാ പ്രദര്‍ശനവും സ്വയംഭോഗവും നടത്തിയത് കാസര്‍കോട് ചിറ്റാരിക്കാല്‍ സ്വദേശിയാണെന്ന് പോലീസ് സംശയിക്കുന്നു. ഇയാള്‍ ഒളിവിലാണെന്നാണ് സൂചന. സംഭവം പുറത്ത് വന്നയുടന്‍ മുങ്ങിയതാണ്. ഇയാളെ പിടിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. തനിക്ക് നേരെ നഗ്‌നത പ്രദര്‍ശിപ്പിക്കുന്നയാളിന്റെ ദൃശ്യങ്ങള്‍ യുവതി പുറത്ത് വിട്ടതോടെയാണ് ചിറ്റാരിക്കാല്‍ സ്വദേശി മുങ്ങിയത്.

ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചാണ് യുവതി പുറത്ത് വിട്ടത്. യാത്രയ്ക്ക് വേണ്ടി ബസ് നിര്‍ത്തിയിട്ടപ്പോള്‍ യുവതി ഇരുന്ന സീറ്റിന് എതിര്‍ഭാഗത്ത് വന്നിരുന്ന മധ്യവയസ്‌കന്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. പിന്നീട് യുവതിയെ നോക്കി ഇയാള്‍ പരസ്യമായി സ്വയംഭോഗം ചെയ്തു. മറ്റു ആളുകള്‍ ബസിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ ഇയാള്‍ ഇറങ്ങിപ്പോയെന്നാണ് വിവരം. യുവതി ദൃശ്യങ്ങള്‍ പുറത്ത് വിട്ടതോടെ സോഷ്യല്‍ മീഡിയയില്‍ അടക്കം വന്‍ പ്രതിഷേധമാണ് വന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി സി.ജെ.പി സൗത്ത് സോൺ കോർഡിനേഷൻ...

0
തിരുവനന്തപുരം: കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി കോക്ക്റോച്ച്...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി

0
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി. മേപ്പയൂർ സ്വദേശിനിയെ...

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...