ചെ​റു​മ​ക​നെ പീ​ഡി​പ്പി​ച്ചു : 64 കാ​ര​ന് 73 വ​ർ​ഷം ത​ട​വും പിഴയും

For full experience, Download our mobile application:
Get it on Google Play

തൊ​ടു​പു​ഴ : ഇ​ടു​ക്കി​യി​ല്‍ ഏ​ഴ് വ​യ​സു​ള്ള ചെ​റു​മ​ക​നെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ 64 ​കാ​ര​ന് 73 വ​ര്‍​ഷം ത​ട​വ് ശി​ക്ഷ വിധിച്ച്‌ കോടതി. ഇ​ടു​ക്കി അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി ടി.​ജി. വ​ര്‍​ഗീ​സാ​ണ് ക​ടു​ത്ത ശി​ക്ഷ വി​ധി​ച്ച​ത്. കൂ​ടാ​തെ 1,60,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. കു​ട്ടി​യു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് പി​ഴ​ത്തു​ക ന​ല്‍​ക​ണമെന്ന് കോടതി ഉത്തരവില്‍ പറയുന്നു.

കൂ​ടാ​തെ അമ്പ​തി​നാ​യി​രം രൂ​പ ഇ​ര​ക​ള്‍​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര പ​ദ്ധ​തി​യി​ല്‍ നി​ന്ന് കു​ട്ടി​യ്‌​ക്ക് ന​ല്‍​കു​വാ​നും ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​തോ​റി​റ്റി​യോ​ട് കോടതി നി​ര്‍​ദേ​ശി​ച്ചു. 2019-ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​ട്ടി​യു​ടെ വ​ല്യ​മ്മ​യു​ടെ മൊ​ഴി​യി​ലാ​ണ് കേ​സെ​ടു​ത്തി​രു​ന്ന​ത്. പ​റ​മ്പി​ല്‍ പ​ണി ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്ന കു​ട്ടി​യു​ടെ വ​ല്യ​മ്മ, കൃ​ത്യം കാ​ണു​ക​യും പ​രാ​തി​ നല്‍കുകയുമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...