കണ്ണൂരിൽ വിമാനമിറങ്ങിയ പ്രവാസിയെ കാണാതായി

For full experience, Download our mobile application:
Get it on Google Play

ശ്രീ​ക​ണ്ഠ​പു​രം : ഗ​ള്‍ഫി​ല്‍ നി​ന്ന് ക​ണ്ണൂ​രി​ൽ വി​മാ​ന​മി​റ​ങ്ങി​യ ഏ​രു​വേ​ശി സ്വ​ദേ​ശി​യെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ണാ​താ​യി. ഏ​രു​വേ​ശി അ​മ്പ​ഴ​ത്തും​ചാ​ലി​ലെ കു​ന്നേ​ല്‍ സ​ജു മാ​ത്യു​വി​നെ​യാ​ണ് (33) കാ​ണാ​താ​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച് സ​ജു മാ​ത്യു​വിന്റെ സ​ഹോ​ദ​ര​ന്‍ ന​ല്‍കി​യ പ​രാ​തി​യി​ൽ കു​ടി​യാ​ന്മ​ല പോ​ലീ​സ് കേ​സെ​ടു​ത്തു.

ഷാ​ര്‍ജ​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന സ​ജു മാ​ത്യു ക​ഴി​ഞ്ഞ എ​ട്ടി​ന് രാ​ത്രി​യാ​ണ് എ​യ​ര്‍ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി​യ​ത്. എ​ന്നാ​ൽ വീ​ട്ടി​ലെ​ത്തി​യി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ത​ളി​പ്പ​റ​മ്പ് ഡി​.വൈ.​എ​സ്.​പി ടി.കെ ര​ത്‌​ന​കു​മാ​റിന്റെ നി​ര്‍ദേ​ശ​പ്ര​കാ​രം കു​ടി​യാ​ന്മ​ല പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ നി​ബി​ന്‍ ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചു. വി​മാ​ന​ത്തി​ൽ​നി​ന്ന് ഇ​റ​ങ്ങു​ന്ന​തും പു​റ​ത്തു​വ​ന്ന് ടാ​ക്‌​സി കാ​റി​ല്‍ ക​യ​റു​ന്ന​തു​മാ​യ ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കാ​റി​ല്‍ ക​യ​റി​യ​തി​നു​ശേ​ഷം എ​ങ്ങോ​ട്ടു​പോ​യെ​ന്ന് വ്യ​ക്ത​മ​ല്ല. ഈ ​കാ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. സ​ജു മാ​ത്യു​വി​നെ ജി​ല്ല​ക്ക് പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​യ​താ​യി സം​ശ​യി​ക്കു​ന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കക്കയം അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു , ജാഗ്രതാ നിർദ്ദേശം

0
കോഴിക്കോട് : കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. രണ്ട് ഷട്ടറുകളാണ്...

കണ്ണൂരിൽ കോഴി ഫാമിൽ വെള്ളം കയറി

0
കണ്ണൂർ : കനത്ത മഴയിൽ കോഴി ഫാമിൽ വെള്ളം കയറി 6300...

വാർത്താസമ്മേളനം നടത്തുന്നതിനിടെ പപ്പു യാദവ് എംപിക്കു നേരെ ചെരിപ്പേറ്

0
ന്യൂഡൽഹി : വാർത്താ സമ്മേളനം നടത്തുന്നതിനിടെ ലോക്സഭാ എംപി പപ്പു...

​കണ്ഠരര് ബ്രഹ്മദത്തന് ഉപദേശവുമായി ഹൈക്കോടതി; ഉത്തരവാദിത്വങ്ങളിൽ ജാഗ്രത വേണമെന്ന് നിർദ്ദേശം

0
കൊച്ചി: ശബരിമല തന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട കണ്ഠരര് ബ്രഹ്‌മദത്തന് ഹൈക്കോടതിയുടെ ഉപദേശം. ക്ഷേത്രത്തിന്റെ...