പെരുമ്പാവൂര്‍ : കാട്ടാനയെ തുരത്തുന്നതിനിടയില്‍ പടക്കം പൊട്ടിയുണ്ടായ അപകടത്തില്‍ ഫോറസ്റ്റ് വാച്ചറുടെ കൈപ്പത്തി മുറിച്ചു മാറ്റി. മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിലെ താല്‍ക്കാലിക ആന വാച്ചര്‍ പി കെ സുബ്രഹ്മണ്യന്‍റെ കൈക്കാണ് ഗുരുതരമായി പരിക്കേറ്റത്.
കാട്ടാനയെ തുരത്തുന്നതിനിടയില്‍ പടക്കം പൊട്ടിയുണ്ടായ അപകടത്തില്‍ ഫോറസ്റ്റ് വാച്ചറുടെ കൈപ്പത്തി മുറിച്ചു മാറ്റി
RECENT NEWS
Advertisment