മഹാബലി കേരളം ഭരിച്ചു എന്നത് കെട്ടു കഥ, ഓണവുമായി മഹാബലിക്കുളള ബന്ധം മനസിലാകുന്നില്ല: വി. മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

ദുബായ് : കേരളത്തിന്‍റെ ദേശീയ ഉത്സവം ഓണവുമായി മഹാബലിയുടെ ബന്ധം മനസിലാകുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ സറമന്ത്രി വി. മുരളീധരന്‍. നൂറ്റാണ്ടുകളായി കേരളത്തില്‍ ഓണം ആഘോഷിക്കുന്നതിന് ചരിത്ര രേഖകള്‍ തെളിവായുണ്ട്. എന്നാല്‍ മധ്യപ്രദേശില്‍ ഭരണം നടത്തിയിരുന്ന രാജാവ് ഈ ആഘോഷവുായി ബന്ധപ്പെടുന്നത് എങ്ങനെയെന്ന് മനസിലാകുന്നില്ല. എല്ലാ നന്മയും കേരളത്തില്‍ നിന്നു വരണം എന്നാഗ്രഹിക്കുന്ന മലയാളികള്‍ മഹാബലിയെ ദത്തെടുത്തതാവാം എന്നും മുരളീധരന്‍ പറഞ്ഞു.

ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാബലി കേരളം ഭരിച്ചു എന്നത് ഒരു കെട്ടുകഥയാണ്. ഭാഗവതം എട്ടാം ഖണ്ഡത്തില്‍ മഹാബലിയെക്കുറിച്ചു പറയുന്നത് അദ്ദേഹം നര്‍മദാ നദിയുടെ തീരദേശം ഭരിച്ചിരുന്ന രാജാവെന്നാണ്. അതിപ്പോള്‍ മധ്യപ്രദേശിലാണ്. ഉദാരമതിയും നീതിമാനുമായ രാജാവായിരുന്നു മഹാബലിയെന്നും ഭാഗവതത്തില്‍ പറയുന്നു. അദ്ദേഹം കേരളം ഭരിച്ചതിന് ഒരു തെളിവും ശേഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎസ്‌സി പരീക്ഷാ ക്രമക്കേട് : അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷകളിലെ ക്രമക്കേട് സംബന്ധിച്ച പരാതികളിൽ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്....

ക്രൗഡ് ഫണ്ടിങ്ങ് ഫലപ്രദം ; മലപ്പുറത്ത് പോയപ്പോൾ ഒരുപാട് പേർ പദ്ധതിക്ക് പണം മുടക്കാൻ...

0
തിരുവനന്തപുരം: അതിവേഗ റെയിൽപാത വിദഗ്ധ സമിതിക്കെതിരെ മെട്രോമാൻ ഇ ശ്രീധരൻ. ക്രൗഡ്...

ബിജെപിയിൽ ഫണ്ട് തട്ടിപ്പ് പുകയുന്നു ; നിർണായക നീക്കം ; 140മണ്ഡലങ്ങളിലേയും ഫണ്ട് അന്വേഷിക്കും

0
തിരുവനന്തപുരം: സംസ്ഥാന ബിജെപിയിലെ ഫണ്ട് തട്ടിപ്പിൽ വെട്ടിലായി നേതൃത്വം. സമഗ്ര അന്വേഷണം...

ചരിത്രം കുറിക്കാൻ 30 കോടിയുടെ തിരുവോണം ബംപർ ; മുഖ്യമന്ത്രി ഇന്ന് പ്രകാശനം ചെയ്യും

0
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ഈ വർഷത്തെ തിരുവോണം...